1.കോഴിയിറച്ചി കഷണങ്ങളാക്കിയത് ഒരു കിലോഗ്രാം .
2.ജീരകം ഒന്നര ടീസ്പൂണ്‍ .
3.മഞ്ഞള്‍പൊടി ഒന്നര ടീസ്പൂണ്‍.
4.ചുവന്നുള്ളി നടുവേ കീറിയത് 150 ഗ്രാം.
5. ഉപ്പ് - പാകത്തിന് .
6.തേങ്ങ ചിരകിയത് 1
7.നെയ്യ് പാകത്തിന് .
8.കുരുമുളക്.
പാചകം ചെയ്യുന്ന വിധം
തേങ്ങ ചിരകി ഒന്നാംപാലും രണ്ടാം പാലും എടുക്കുക.ചുവട് കട്ടിയുള്ള ചീനച്ചട്ടിയില്‍ നെയ്യൊഴിച്ച് ചുവന്നുള്ളി വഴറ്റുക . ഇതിലേക്ക് കോഴിയിറച്ചി , രണ്ടാം പാല് , ജീരകം, കുരുമുളക്, മഞ്ഞള്‍ എന്നിവ ചേര്‍ത്ത് വേവിക്കുക.വെന്തുപാകമാകുമ്പോള്‍ ഒന്നാം പാല് ഒഴിച്ചിളക്കി അടുപ്പില്‍ നിന്നും വാങ്ങുക .
തയ്യാറാക്കിയത് :
ജിനീഷ് .പി.എ.
എട്ടാംക്ലാസ് .സി
Subscribe to:
Post Comments (Atom)
More about Our School Click below
FLASH NEWS
SCHOOL WISE POINTS
To know more details Click below to Reach School Zone
2 comments:
അപ്പൊ അടുപ്പില്‍ തീ കത്തിക്കേണ്ടേ? ജിനീഷ് കുട്ടാ...
ഹഹ ചുമ്മാ പറഞ്ഞതാ.. ആശംസകള്‍...
നന്നായിട്ടുണ്ട്. ഇത്ര ചെറുപത്തില്‍ തന്നെ ഇതൊക്കെ വെക്കാന്‍ പഠിച്ചോ?
Post a Comment