Showing posts with label ss club. Show all posts
Showing posts with label ss club. Show all posts
Tuesday, 31 July 2007
ഹിരോഷിമാദിനം ആചരിയ്ക്കുന്നു.
സ്കൂള് സോഷ്യല് സയന്സ് ക്ലബ്ബ് ആഗസ്റ്റ് 6 ന് ഹിരോഷിമാദിനം ആചരിയ്ക്കുന്നു.(1945 ആഗസ്റ്റ് 6-നാണ് ജപ്പാനില് അമേരിയ്ക്ക അണുബോബ് വര്ഷിച്ചത് ).
“യുദ്ധത്തിനെതിരെ “ എന്ന വിഷയത്തില് പോസ്റ്റര് മത്സരം നടത്തുന്നു.
U.P, H.S,+2, V.H.S.E എന്നീ വിഭാഗങ്ങളിലായാണ് മത്സരം.
Friday, 27 July 2007
വിദ്യാര്ത്ഥികള് സംഘാടകരായി ; അദ്ധ്യാപകര് സഹായികളും !
സ്ക്കൂള് സോഷ്യല് സയന്സ് ക്ലബ്ബിന്റെ ഉദ്ഘാടനമാണ് മുകളില് പറഞ്ഞ രീതിയില് നടന്നത് .
യോഗത്തില് ഫസിയ (X.A ) സ്വാഗതം പറഞ്ഞു
അദ്ധ്യക്ഷനായത് രണ്ടാം വര്ഷ അക്കൌണ്ടിംഗ് & ഓഡിറ്റിംഗ് വിദ്യാര്ത്ഥിയായ അവിനാഷ് ആയിരുന്നു.
ഉദ്ഘാടനം നിര്വ്വഹിച്ചത് ജില്ലാ വിദ്യാഭ്യാസ സ്റ്റാന്ഡിംഗ് കമ്മറ്റി ചെയര്മാന് ശ്രീ. വര്ഗ്ഗീസ് മാസ്റ്റര് ആയിരുന്നു.
ആശംസകള് അര്പ്പിച്ചത്
( 1) . ശ്രീമതി .ഡോളി ടീച്ചര് (സ്ക്കൂള് പ്രിന്സിപ്പല് )
(2) .ജയവല്ലി ടീച്ചര് ( തൃത്തല്ലൂര് U.P സ്ക്കൂള് ഹെഡ്മിസ്ട്രസ് )
(3) .ജിഹാന ( രണ്ടാം വര്ഷ അക്കൌണ്ടിംഗ് & ഓഡിറ്റിംഗ് വിദ്യാര്ത്ഥി)
രണ്ടാം വര്ഷ ട്രാവല് & ടൂറിസം വിദ്യാര്ത്ഥിനിയായ ഷാഹിന നന്ദി പറഞ്ഞു.
Thursday, 19 July 2007
ലോക ജനസംഖ്യാദിനം ആചരിച്ചു.
സ്ക്കൂള് സോഷ്യല് സയന്സ് ക്ലബ്ബ് ലോക ജനസംഖ്യാ ദിനം ആചരിച്ചു. അതോടനുബന്ധിച്ചു നടത്തിയ പ്രസംഗ മത്സരത്തില് താഴെ പറയുന്നവര് വിജയികളായി
1. VHSE വിഭാഗം, ഒന്നാം സ്ഥാനം :
റെമിജ . പി.എ. ( ട്രാവല് & ടൂറിസം - രണ്ടാം വര്ഷം )
2.HS വിഭാഗം, ഒന്നാം സ്ഥാനം :
ഷിഫ. പി.എച്ച് . ( IX.B )
വിജയികള്ക്ക് അഭിനന്ദനങ്ങള്
1. VHSE വിഭാഗം, ഒന്നാം സ്ഥാനം :
റെമിജ . പി.എ. ( ട്രാവല് & ടൂറിസം - രണ്ടാം വര്ഷം )
2.HS വിഭാഗം, ഒന്നാം സ്ഥാനം :
ഷിഫ. പി.എച്ച് . ( IX.B )
വിജയികള്ക്ക് അഭിനന്ദനങ്ങള്
Subscribe to:
Posts (Atom)
More about Our School Click below
FLASH NEWS
SCHOOL WISE POINTS
To know more details Click below to Reach School Zone