അന്നൊരു നാളിലിന്നലെയെന്നപോല്
എനിക്കു കിട്ടിയൊരു മരം
തേജെസ്സെന്ന നാമം നല്കി ഞാന്‍
എന്നുമനവനെ താലോലിക്കുന്നു.
നിത്യവും കൃത്യമായ് ഞാന്‍
ഒരു കുമ്പിള് വെള്ളം തളിക്കുന്നു.
ഇളം തെന്നല്‍ ചാരെ വന്നെത്തി നോക്കുമ്പോള്‍
പതുക്കെയിളക്കി തലകുലുക്കും
ഇരുണ്ട കാര്‍മേഘം സൂര്യനെ മറക്കുമ്പോള്‍
പേടിയാം എന്റെ മരത്തിന്
അവനൊരാശ്വാസമായ് വിശ്വാസമായ്
പിരിയാത്ത കൂട്ടായി വളരും ഞങ്ങള്‍
ഒരു നാളില്‍ ഞാന്‍ മണ്ണിനടിയിലായാല്‍
ദുഃഖിക്കുമെന്റെ മാതാപിതാക്കള്‍
എന്നുടെ ഓര്‍മ്മക്കായ് എന്റെ മരം
ജീവനായ് കാലങ്ങളോളം നിലനില്ക്കും
തയ്യാറാക്കിയത് : റസീജ .പി.ജെ .
Standard :VIII.E
Subscribe to:
Post Comments (Atom)
More about Our School Click below
FLASH NEWS
SCHOOL WISE POINTS
To know more details Click below to Reach School Zone
4 comments:
നല്ല കവിത.
ആശംസകള്‍.
റസിജ ക്കുട്ടി യുടെ കവിത കൊള്ളാം..
ആഹാ മരത്തിനു പേരുമിട്ടോ ? നന്നായി ഇതെന്താ കമലാ നെഹൃ മെമ്മോറിയല്‍ സ്കൂളിലെ കുട്ടികള്‍ മരത്തെക്കുറിച്ച് മാത്രം എഴുതുന്നത് ? വനവാരം ആചരിക്കുകയോ മറ്റോ ആണോ ? എന്തായാലും നന്നായിരിക്കുന്നു.
മോളു നല്ല കവിത ഇനിയും എഴുതുക ആശംസകള്‍ ..
Post a Comment