നിറമാര്ന്ന സന്ധ്യയില്
കുങ്കുമം ചാലിച്ച് ഒരു കൊച്ചു-
പെണ്കിടാവിന്നുവന്നു.
കാര്മേഘക്കുന്നുകള്ക്കിടയില് ഞാന്-
കണ്ടു; മാലാഖയാണെന്നു തോന്നിപ്പോയി.
വിടരുന്ന സന്ധ്യയില് ചന്ദനം ചാലിച്ച്
താരിളം കാറ്റിതാ വന്നുപോയി.
അമ്പിളി മാനത്തു വന്നതു കണ്ടുഞാന് -
അമ്മതന് താരാട്ടോര്ത്തു പോയി
ഇനിയെത്ര കാലങ്ങള് കാണുമീ വര്ണ്ണങ്ങള്
ഒരു കൊച്ചു ബാലികയെന്നു ഞാന്
തയ്യാറാക്കിയത് :
ജിഷ്മ .പി.ജെ
VIII.D
Showing posts with label സന്ധ്യ ( കവിത ). Show all posts
Showing posts with label സന്ധ്യ ( കവിത ). Show all posts
Tuesday, 6 January 2009
Subscribe to:
Posts (Atom)
More about Our School Click below
FLASH NEWS
SCHOOL WISE POINTS
To know more details Click below to Reach School Zone