കിഴക്കന്‍ മലയുടെയോരത്ത്
ചേര്‍ന്ന് ഒഴുകിവരുന്നുണ്ടേ
മലയുടെ കുളിരായ് ചിരിയായ്
കളകള മൊഴുകി വരുന്നുണ്ടേ
ഉയര്‍ന്നു നില്ക്കും വന്മലകളില്
ഉരുണ്ടുരുണ്ട ചെറുപാറകളില്‍
ത്തെന്നി ച്ചിതറി തട്ടും മുത്തുകള്‍
വാരിയെറിയും കൊച്ചരുവി
സുന്ദരമീ മലമുകളില്‍നിന്നും
ഒഴുകി വരുന്നൊരു കൊച്ചരുവി
തയ്യാറാക്കിയത് : ജോസഫ് വിന്‍സന്‍ .കെ , 8 : C
Subscribe to:
Post Comments (Atom)
More about Our School Click below
FLASH NEWS
SCHOOL WISE POINTS
To know more details Click below to Reach School Zone
3 comments:
ജോസഫ് വിന്‍സന്‍ ,
നന്നായി.
ഇനിയും എഴുതണം.
ആശംസകള്‍.
പ്രോത്സാഹനത്തിനു നന്ദി.
ജോസഫ് ഇങ്ങനെ ഒക്കെ തന്നെയാണ് എഴുതി തുടങ്ങുന്നത്. വളരെ നന്നായിടുണ്ട്.
ഇങ്ങനെ ഒരു അവസരം ഒരുക്കി കൊടുക്കുന്ന അധ്യാപകര്‍ക്കും സ്കൂളിനും നന്ദി.
Post a Comment