നട്ടു ഞാന് വീട്ടില് ഒരു മരം
നട്ടു ഞാന് മനസ്സില് ഒരു മരം
നല്കി ഞാന് തൈക്കൊരു വളം
നല്കി തൈ എനിക്കൊരു തണല്
എന് മരം എനിക്കൊരു കൂട്ടുകാരനായ്
അവനു ഞാനൊരുറ്റതോഴനായ്
ഒരു നാള് ഊഴിയില് നിന്നുമുയര്ന്നവന്
മറുനാള് പന്തലായ് തണലുമായ്
ഇന്നുമവന് നില്പുണ്ട് അവിടെ
എനിക്കു താങ്ങും തണലുമായ്
തയ്യാറാക്കിയത് : രേഷ്മ.വി.ആര്
Standard :VIII.E
Showing posts with label എന്റെ മരം ( കവിത ). Show all posts
Showing posts with label എന്റെ മരം ( കവിത ). Show all posts
Saturday, 13 December 2008
Subscribe to:
Posts (Atom)
More about Our School Click below
FLASH NEWS
SCHOOL WISE POINTS
To know more details Click below to Reach School Zone