രാഷ്ട്രീയത്തിന് കളികള്‍ പലതും
ജനജീവിതമോ ദുരിതം തന്നെ
ഹര്‍ത്താല്‍ ,ബന്ദ് നിറഞ്ഞൊരു നാട്
രാഷ്ടീയത്തില്‍ എന്നും ചര്‍ച്ച
ഒരു ബുക്കിന്റെ പേരില്‍ വാദം
ചര്ച്ചകളിന്നും തുടരുകയായി
ഒരു ഭാഗത്തോ രാഷ്ട്രീയക്കാര്‍
മറുഭാഗത്തോ വിദ്യാര്‍ത്ഥികളും
യാത്രക്കിന്നൊരു പഞ്ഞവുമില്ല
ബസ്സുകളെല്ലാം സമരം തന്നെ
ഇനിയൊരു വാദം വന്നാലപ്പോള്‍
ഉടന്‍ തുടങ്ങി ഹര്‍ത്താല്‍ , ബന്ദ്
കടകളെല്ലാം പൂട്ടിയടച്ചാല്
ജന ജീവിതമോ ദുരിതം തന്നെ
നമ്മുടെ നാടിത് , എന്തൊരു നാട്
ദുഷ്ട് നിറഞ്ഞൊരു കേരള നാട്
കഷ്ടപ്പാടിനി എങ്ങനെ മാറും
നമ്മുടെ സ്വന്തം കേരള നാട്ടില്‍
( ഈ തുള്ളല്‍ക്കവിത തയ്യാറാക്കിയത് :
സ്നേഹ .കെ.വി , പത്ത് .സി)
( ആശംസകളോടെ വിദ്യാരംഗം ക്ലബ്ബ് , കെ.എന്‍.എം.വി.എച്ച് .എസ് .വാടാനപ്പള്ളി.
Subscribe to:
Post Comments (Atom)
More about Our School Click below
FLASH NEWS
SCHOOL WISE POINTS
To know more details Click below to Reach School Zone
2 comments:
സ്നേഹമോളേ,
തുള്ളല്‍ക്കവിത വായിച്ചു.
നന്നായി.
എങ്കിലും മലയാളം ടീച്ചറുമായി
ഒന്നിരുന്ന്,
ചെറിയ ചില തിരുത്തലുകള്‍
വരുത്തിയാല്‍
ഗംഭീരമാവും.
ആശംസകള്‍!
സ്നേഹകുട്ടിക്കു സ്നേഹത്തോടെ എന്റെ അഭിനന്ദനങ്ങള്‍.
Post a Comment