സ്കൂളില്‍ ട്രാവല്‍ & ടൂറിസം വിദ്യാര്‍ത്ഥികള്‍ക്ക് വാടാനപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി.വി. രവീന്ദ്രന്‍ മാസ്റ്റര്‍ ക്ലാസെടുത്തു. സ്വാഗതം അര്‍ജുനും നന്ദി ശങ്കര്‍ ശര്‍മ്മയും പറഞ്ഞു.
ബിനി ,ഫൈസല്‍ ,ആശ എന്നീ വിദ്യാര്‍ത്ഥികളുടെ ചോദ്യോത്തരവേളയിലെ പ്രകടനം പ്രകടം ഉജ്ജ്വലമായിരുന്നു. തുടര്‍മൂല്യനിര്‍ണ്ണയത്തിന്റെ ഭാഗമായാണ് ക്ലാസ് നടത്തിയത് . പഞ്ചായത്തിന്റെ ചുമതലകള്‍ ,പഞ്ചായത്ത് രാജ് , സ്ത്രീകള്‍ക്കും പിന്നോക്ക വിഭാഗങ്ങള്‍ക്കും ലഭിച്ച നേട്ടങ്ങള്‍ .... തുടങ്ങിയവയെക്കുറിച്ചായിരുന്നു പ്രധാനമായി ചോദ്യങ്ങള്‍ വന്നത് . ഹിസ്റ്ററി അദ്ധ്യാപകനായ ശ്രീ സുരേഷ് മാസ്റ്ററാണ് ക്ലാസ്സിലെ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം, പ്രകടനം .... തുടങ്ങിയവയെക്കുറിച്ച് മൂല്യ നിര്‍ണ്ണയം നടത്തിയത് .
Subscribe to:
Post Comments (Atom)
More about Our School Click below
FLASH NEWS
SCHOOL WISE POINTS
To know more details Click below to Reach School Zone
SCHOOL ZONE
Blog Archive
-
▼
2007
(29)
-
▼
October
(7)
- സ്കൂളില്‍ ചരിത്രവുമായി ബന്ധപ്പെട്ട ചിത്രങ്ങളുടെ പ്...
- വാടാനപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ രവീന്ദ്രന...
- സ്ക്കൂള് ഐ.ടി കോര്‍ണര്‍ പ്രസന്റേഷന് മത്സരത്തില്‍...
- സ്ക്കൂള് യുവജനോത്സവത്തിന് തുടക്കമായി
- സ്കൂള്‍ ഗാന്ധി ദര്ശന് യൂണിറ്റ് ക്വിസ് മത്സരം നടത്തി
- സ്കൂളില്‍ നിയമ പാഠം ക്ലാസ്സ് നടത്തി.
- നാട്ടിക നിയോജക മണ്ഡലത്തില്‍ ശ്രീ ടി.എന്‍.പ്രതാപന്...
-
▼
October
(7)
3 comments:
കുട്ടികളുടെ രചനകളും കൂടി ഇതിലുള്‍പ്പെടുത്തിയാല്‍ നന്നായിരുന്നു...
അക്ഷരജാലകം.ബ്ലൊഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. എല്ലാവര്‍ക്കും ലിന്‍ക് നല്കി സഹായിക്കണം.
ഇതൊരു ടെസ്റ്റ് പബ്ലിഷിങാണ്.
ആഗോള മലയാള സാഹിത്യത്തിന്‍റ്റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്‍തുടരാന്‍ ശ്രമിക്കും.
എം.കെ.ഹരികുമാര്‍
Post a Comment