നാട്ടിക എം.എല്.എ. ശ്രീ ടി.എന്. പ്രതാപന്റെ നേതൃത്വത്തില് നടക്കുന്ന സമഗ്രവിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായുള്ള എല്.പി , യു .പി അദ്ധ്യാപകര്ക്കായുള്ള കമ്പ്യൂട്ടര് പരിശീലനത്തിന്റെ രണ്ടാം ഘട്ടം 2007 ഡിസംബര് 27 ന് കാലത്ത് പത്തുമണിയ്ക്ക് തൃത്തല്ലൂര് കമലാനെഹറു മെമ്മോറിയല് വൊക്കേഷണല് ഹയര് സെക്കന്ഡറി സ്കൂലില് ആരംഭിച്ചു. രണ്ടാം ഘട്ടം പരിപാടിയുടെ ഉദ്ഘാടനം സ്കൂള് പ്രിന്സിപ്പല് ശ്രീമതി ഡോളി കുര്യന് നിര്വ്വഹിച്ചു. റിസോഴ്സ് പേഴ്സണ് ശ്രീ സുരേഷ് ബാബു മാസ്റ്റര് മോഡ്യൂള് വിശദീകരിച്ചു. ചടങ്ങില് പ്രോഗ്രാം കോഓര്ഡിനേറ്റര് ശ്രീ ദീപന് മാസ്റ്റര് സ്വാഗതവും ജോയിന്റ് കോഓര്ഡിനേറ്റര് ശ്രീ ജാഫര് മാസ്റ്റര് നന്ദിയും പറഞ്ഞു.
പരിശീലനപരിപാടി മൂന്നുദിവസം നീണ്ടുനിന്നു.
വലപ്പാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര് , ഡയറ്റ് പ്രിന്സിപ്പല് , എസ്.എസ്.എ റിസോഴ്സ് പേഴ്സണ് ശ്രീമതി സജിത ടീച്ചര് എന്നിവര് ക്യാമ്പ് സന്ദര്ശിക്കുകയും അംഗങ്ങള്ക്ക് പ്രോത്സാഹനങ്ങള് നല്കുകയും ചെയ്തു
Sunday, 30 December 2007
Friday, 26 October 2007
സ്കൂളില് ചരിത്രവുമായി ബന്ധപ്പെട്ട ചിത്രങ്ങളുടെ പ്രദര്ശനം നടത്തി.
സ്ക്കൂള് ഹിസ്റ്ററി ക്ലബ്ബിന്റെ നേതൃത്വത്തില് ,
1857 ലെ ഒന്നാം സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ചിത്രങ്ങള് സ്ക്കൂളില് പ്രദര്ശിപ്പിച്ചു. വി.എച്ച് .എസ്. സി വിഭാഗം ട്രാവല് & ടൂറിസം വിദ്യാര്ത്ഥികളാണ് ഇത്തരമൊരു സംരംഭത്തിന് നേതൃത്വം നല്കിയത് .
അര്ജുന് ,ശങ്കര് ശര്മ്മ ,പ്രണവ് ,സിനില് കൃഷ്ണന് , അരുണ് എന്നിവര് ചിത്രങ്ങളെക്കുറിച്ച് കുട്ടികള്ക്ക് വിശദീകരണം നടത്തി.വിദ്യാര്ത്ഥികളുടെ തുടര്മൂല്യനിണ്ണയം, ചരിത്രവിഭാഗം അദ്ധ്യാപകന് സുരേഷ് മാസ്റ്റര് നിര്വ്വഹിച്ചു

Thursday, 25 October 2007
വാടാനപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ രവീന്ദ്രന് മാസ്റ്റര് വിദ്യാര്ത്ഥികള്ക്ക് ക്ലാസ്സെടുത്തു .
സ്കൂളില് ട്രാവല് & ടൂറിസം വിദ്യാര്ത്ഥികള്ക്ക് വാടാനപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി.വി. രവീന്ദ്രന് മാസ്റ്റര് ക്ലാസെടുത്തു. സ്വാഗതം അര്ജുനും നന്ദി ശങ്കര് ശര്മ്മയും പറഞ്ഞു.
ബിനി ,ഫൈസല് ,ആശ എന്നീ വിദ്യാര്ത്ഥികളുടെ ചോദ്യോത്തരവേളയിലെ പ്രകടനം പ്രകടം ഉജ്ജ്വലമായിരുന്നു. തുടര്മൂല്യനിര്ണ്ണയത്തിന്റെ ഭാഗമായാണ് ക്ലാസ് നടത്തിയത് . പഞ്ചായത്തിന്റെ ചുമതലകള് ,പഞ്ചായത്ത് രാജ് , സ്ത്രീകള്ക്കും പിന്നോക്ക വിഭാഗങ്ങള്ക്കും ലഭിച്ച നേട്ടങ്ങള് .... തുടങ്ങിയവയെക്കുറിച്ചായിരുന്നു പ്രധാനമായി ചോദ്യങ്ങള് വന്നത് . ഹിസ്റ്ററി അദ്ധ്യാപകനായ ശ്രീ സുരേഷ് മാസ്റ്ററാണ് ക്ലാസ്സിലെ വിദ്യാര്ത്ഥികളുടെ പങ്കാളിത്തം, പ്രകടനം .... തുടങ്ങിയവയെക്കുറിച്ച് മൂല്യ നിര്ണ്ണയം നടത്തിയത് .

Tuesday, 16 October 2007
സ്ക്കൂള് ഐ.ടി കോര്ണര് പ്രസന്റേഷന് മത്സരത്തില് വിജയികളെ പ്രഖ്യാപിച്ചു.
ഒന്നാം സമ്മാനം-- തൌഫീര് .കെ.ജെ --പത്ത് .ബി
രണ്ടാം സമ്മാനം-- രേഷ്മ പ്രകാശ് -- പത്ത് . ബി
രണ്ടാം സമ്മാനം-- രേഷ്മ പ്രകാശ് -- പത്ത് . ബി
Tuesday, 9 October 2007
സ്ക്കൂള് യുവജനോത്സവത്തിന് തുടക്കമായി
സ്ക്കൂള് യുവജനോത്സവത്തിന് തുടക്കംകുറിച്ചു. പ്രാരംഭമെന്ന നിലയില് ഗ്രൂപ്പുവിഭജനം നടത്തി. അശോക്, സുഭാഷ് ,ശിവജി,പഴശ്ശി എന്നിവയാണ് ഗ്രൂപ്പുകള്. ഗ്രൂപ്പ്കള്ക്ക് ആണ്കുട്ടികളേയും പെണ്കുട്ടികളേയും പ്രതിനിധീകരിച്ച് ലീഡര്മാരെ തെരഞ്ഞെടുത്തു.റിഹേഴ്സലുകള് ആരംഭിച്ചു.
Monday, 8 October 2007
സ്കൂള് ഗാന്ധി ദര്ശന് യൂണിറ്റ് ക്വിസ് മത്സരം നടത്തി
സ്ക്കൂള് ഗാന്ധി ദര്ശന് യൂണിറ്റിന്റെ നേതൃത്വത്തില് ക്വിസ് മത്സരം നടത്തി . വിജയികള്ക്ക് സമ്മാനമായി പുസ്തകങ്ങള് നല്കി.
സഗീര് മാസ്റ്റര് ,ഡിജിന് മാസ്റ്റര് എന്നിവര് ക്വിസ് മാസ്റ്റര്മാരായിരുന്നു.
ക്വിസ് മത്സരവിജയികള്
1. ഷിഫ .പി.എച്ച് .H.S. section (Std : IX.B)
2.സലീഷ് എം.എസ് U.P.Section ( Std: VII. B)
സഗീര് മാസ്റ്റര് ,ഡിജിന് മാസ്റ്റര് എന്നിവര് ക്വിസ് മാസ്റ്റര്മാരായിരുന്നു.
ക്വിസ് മത്സരവിജയികള്
1. ഷിഫ .പി.എച്ച് .H.S. section (Std : IX.B)
2.സലീഷ് എം.എസ് U.P.Section ( Std: VII. B)
Friday, 5 October 2007
സ്കൂളില് നിയമ പാഠം ക്ലാസ്സ് നടത്തി.
സ്ക്കൂളില് നിയമപാഠം ക്ലാസ് അഡ്വേഃ പോള് പ്രതീപ് ( ചാവക്കാട് ബാര് കൌണ്സില് ) നടത്തി. പ്രസ്തുത യോഗത്തില് പ്രിന്സിപ്പല് ശ്രീമതി ഡോളി ടീച്ചര് സ്വാഗതവും ശ്രീ റൈജുമാസ്റ്റര് നന്ദിയും രേഖപ്പെടുത്തി.
ശ്രീ ദേവാനദ് മാസ്റ്റര് ,ഷീജു ടീച്ചര് ,ജിഷ ടീച്ചര് എന്നിവര് പരിപാടിയ്ക്ക് നേതൃത്വം നല്കി.
കുട്ടികളുടെ ചോദ്യങ്ങള്ക്ക് അഡ്വേഃ പോള് പ്രതീപ് ഉത്തരങ്ങള് നല്കി
ശ്രീ ദേവാനദ് മാസ്റ്റര് ,ഷീജു ടീച്ചര് ,ജിഷ ടീച്ചര് എന്നിവര് പരിപാടിയ്ക്ക് നേതൃത്വം നല്കി.
കുട്ടികളുടെ ചോദ്യങ്ങള്ക്ക് അഡ്വേഃ പോള് പ്രതീപ് ഉത്തരങ്ങള് നല്കി
Subscribe to:
Posts (Atom)
More about Our School Click below
FLASH NEWS
SCHOOL WISE POINTS
To know more details Click below to Reach School Zone