Monday, 12 April 2010
Thursday, 8 April 2010
തൃത്തല്ലൂര്‍ കമലാ നെഹറു മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിന് അവാര്‍ഡ്
നാട്ടിക സമഗ്രവിദ്യാഭ്യാസ പദ്ധതിയുടെ മികച്ച സ്കൂളിനുള്ള അവാര്‍ഡ് തൃത്തല്ലൂര്‍ കമലാ നെഹറു മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിന് ലഭിച്ച വിവരം എല്ലാവരേയും സന്തോഷത്തോടെ അറിയിക്കുന്നു.
.JPG)
നാട്ടിക എം.എല്‍.എ ശ്രീ ടി.എന്‍ . പ്രതാപനില്‍ നിന്ന് സ്കുള് പ്രിന്‍സിപ്പല്‍ ശ്രീമതി ഡോളി ടീച്ചര്‍ അവാര്‍ഡ് ഏറ്റുവാങ്ങുന്നു.
D.E.O ശ്രീമതി വിശാലാക്ഷി ടീച്ചര്‍ , സ്കൂള്‍ പി.ടി.എ പ്രസിഡണ്ട് ശ്രീ സി.എം.നൌഷാദ് ,ശ്രീ വി.ഡി .സന്ദീപ് , ബി.പി.ഒ ശ്രീമതി സുഭാഷിണി ടീച്ചര്‍ ശ്രീ സിദ്ധപ്രസാദ് മാസ്റ്റര്‍ , ശ്രീ സഗീര്‍ മാസ്റ്റര്‍ എന്നിവര്‍ സമീപം
നാട്ടിക എം.എല്‍.എ ശ്രീ ടി.എന്‍ . പ്രതാപനില്‍ നിന്ന് സ്കുള് പ്രിന്‍സിപ്പല്‍ ശ്രീമതി ഡോളി ടീച്ചര്‍ അവാര്‍ഡ് ഏറ്റുവാങ്ങുന്നു.
D.E.O ശ്രീമതി വിശാലാക്ഷി ടീച്ചര്‍ , സ്കൂള്‍ പി.ടി.എ പ്രസിഡണ്ട് ശ്രീ സി.എം.നൌഷാദ് ,ശ്രീ വി.ഡി .സന്ദീപ് , ബി.പി.ഒ ശ്രീമതി സുഭാഷിണി ടീച്ചര്‍ ശ്രീ സിദ്ധപ്രസാദ് മാസ്റ്റര്‍ , ശ്രീ സഗീര്‍ മാസ്റ്റര്‍ എന്നിവര്‍ സമീപം
Wednesday, 24 March 2010
2010 - 2011 സാമ്പത്തിക വര്‍ഷത്തെ Income Tax കണക്കാക്കാം

മുന്‍കൂര്‍ ടാക്സ് കണക്കാക്കി ശമ്പളബില്ലിനോടൊപ്പം വെക്കേണ്ട സമയമാണിപ്പോള്‍ . സംസ്ഥാനത്തിലെ സര്ക്കാന് ജിവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും ഇത് ബാധകമാണ് . ഇങ്ങനെ മുന്‍കൂര്‍ ടാക്സ് കണക്കാക്കുവാനും പ്രതിമാസ ശമ്പളത്തില്‍നിന്ന് നികുതി നിര്‍ണ്ണയം നടത്തുവാനും സഹായിക്കുന്ന ഒരു സോഫ്റ്റ്വെയര് കമലാ നെഹറു സ്കൂളിലെ വി .എച്ച് .എസ് .സി വിഭാഗം അക്കൌണ്ടന്‍സി അദ്ധ്യാപകനായ ശ്രീ ബാബു മാസ്റ്റര്‍ രൂപപ്പെടുത്തിയിട്ടുണ്ട് . പ്രസ്തുത സോഫ്റ്റ്വെയര് ഉപയോഗിച്ച് വളരേ എളുപ്പത്തില്‍ പ്രതിമാസ ടാക്സ് നിര്‍ണ്ണയിക്കാം . അതുപോലെത്തന്നെ അത് പ്രിന്റ് എടുത്താല്‍ ശമ്പള ബില്ലിനോടൊപ്പം വെയ്ക്കാം ഈ സോഫ്റ്റ് വെയര്‍ ഡൌണ്‍ ലോഡ് ചെയ്യുവാന്‍
ഇവിടെ ക്ലിക്ക്
ചെയ്യുക
Tuesday, 23 March 2010
കമലാ നെഹറു ഹൈസ്കൂളിന് കരിയര്‍ ഗൈഡന്‍സ് അവാര്‍ഡ്

മികച്ച രീതിയില്‍ കരിയര്‍ ഗൈഡന്‍സ് ,കൌണ്സലിംഗ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്കൂളുകള്‍ക്കുള്ള അവാര്‍ഡിന് തൃത്തല്ലൂര്‍ കമലാ നെഹറു വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്ക്കൂളിനു ലഭിച്ചു .
അവാര്‍ഡിനര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച സ്കൂള്‍ കരിയര്‍ ഗൈഡന്‍സ് ക്ലബ്ബ് കോര്‍ഡിനേറ്റര്‍ ശ്രീ സുരേഷ് മാഷിന് അഭിനന്ദനങ്ങള്‍
Wednesday, 10 March 2010
തൃശൂര്‍ ജില്ലാ ഹിസ്റ്ററി അദ്ധ്യാപകരുടെ സ്റ്റഡി ടൂര്‍ ( ഫോട്ടോസ്)

തൃശൂരിലെ ചരിത്രപ്രസിദ്ധമായ സ്ഥലങ്ങളിലൂടെ ഒരു യാത്ര
അതിനായി തൃത്തല്ലൂര്‍ കമലാനെഹറു സ്കൂളിലെ VHSE വിഭാഗം ചരിത്രാദ്ധ്യാപകനായ ശ്രീ സുരേഷ് മാഷിന്റെ ബ്ലോഗിലെത്തിച്ചേരുവാന്
click here
Friday, 19 February 2010
ഇന്‍കംടാക്സ് സോഫ്റ്റ്വെയര് ( 2010 ഫെബ്രുവരി) ഡൌണ്‍ലോഡ് ചെയ്യാം

ഇന്‍കം ടാക്സ് പേപ്പറുകള്‍ സമര്‍പ്പിക്കേണ്ട സമയമാണല്ലോ ഇപ്പോള്‍ .
അതിനു വേണ്ടി ഞങ്ങളുടെ സ്കൂളിലെ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ കോമേഴ്സ് വിഭാഗം അദ്ധ്യാപകനായ ശ്രീ ബാബു മാസ്റ്റര്‍ നിര്‍മ്മിച്ച ഈസി ടാക്സ് എന്ന സോഫ്റ്റ് വെയര്‍
ഇവിടെ ക്ലിക്ക്
ചെയ്താല്‍ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.
മിനിട്ടുകള്‍ക്കകം ഏതൊരുവ്യക്തിക്കും ടാക്സ് കണക്കാക്കാവുന്നതും അതിനനുസരിച്ച് ആവശ്യമായ പേപ്പറുകള്‍ പ്രിന്റ് എടുക്കാവുന്നതുമാണ് .
Tuesday, 22 December 2009
സ്കൂള്‍ അവതരണ ഗാനം
സ്കൂളില്‍ എഫ്.എം.സ്റ്റേഷന് പ്രവര്‍ത്തനമാരംഭിച്ചപ്പോഴാണ് അവതരണ ഗാനത്തിന്റെ ഒരു ആവശ്യം അനുഭവപ്പെട്ടത് .
അവതരണ ഗാനം ഡൌണ്‍ലോഡ് ചെയ്യുന്നതിനു വേണ്ടി
ക്ലിക്ക് ചെയ്യുക
ഗാനരചന : സന്ധ്യ .എസ്.തോട്ടാരത്ത്
സംഗീതം & ഗാനാലാപനം: ബാബു വടുക്കുംഞ്ചേരി
അവതരണ ഗാനം ഡൌണ്‍ലോഡ് ചെയ്യുന്നതിനു വേണ്ടി
ഇവിടെ
ക്ലിക്ക് ചെയ്യുക
ഗാനരചന : സന്ധ്യ .എസ്.തോട്ടാരത്ത്
സംഗീതം & ഗാനാലാപനം: ബാബു വടുക്കുംഞ്ചേരി
Subscribe to:
Posts (Atom)
More about Our School Click below
FLASH NEWS
SCHOOL WISE POINTS
To know more details Click below to Reach School Zone