
ഇന്‍കം ടാക്സ് പേപ്പറുകള്‍ സമര്‍പ്പിക്കേണ്ട സമയമാണല്ലോ ഇപ്പോള്‍ .
അതിനു വേണ്ടി ഞങ്ങളുടെ സ്കൂളിലെ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ കോമേഴ്സ് വിഭാഗം അദ്ധ്യാപകനായ ശ്രീ ബാബു മാസ്റ്റര്‍ നിര്‍മ്മിച്ച ഈസി ടാക്സ് എന്ന സോഫ്റ്റ് വെയര്‍
ഇവിടെ ക്ലിക്ക്
ചെയ്താല്‍ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.
മിനിട്ടുകള്‍ക്കകം ഏതൊരുവ്യക്തിക്കും ടാക്സ് കണക്കാക്കാവുന്നതും അതിനനുസരിച്ച് ആവശ്യമായ പേപ്പറുകള്‍ പ്രിന്റ് എടുക്കാവുന്നതുമാണ് .
3 comments:
HRA അല്ലാത്ത മറ്റ് അലവന്‍സുകള്‍ ചേര്‍ക്കാന്‍ പറ്റുന്നില്ലല്ലോ.
നമസ്കാരം ശ്രീ അനില്‍ , മറ്റ് അലവന്‍സുകളും ചേര്‍ക്കാം അതിനായി ഈസി ടാക്സിലെ നമ്പര്‍ 17ല്‍ ഓഫീസില്‍ നിന്ന് വാങ്ങിയ തുക എന്ന കള്ളിയില്‍ ചേര്‍ത്താല്‍ മതി. കമന്റിട്ടതിന് നന്ദി രേഖപ്പെടുത്തുന്നു
മാഷേ, ഇതാ ഈ ലിങ്ക് കുടി ഒന്നു നോക്കൂ
Post a Comment