Friday, 27 July 2007
വിദ്യാര്‍ത്ഥികള്‍ സംഘാടകരായി ; അദ്ധ്യാപകര്‍ സഹായികളും !
സ്ക്കൂള്‍ സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ ഉദ്ഘാടനമാണ് മുകളില്‍ പറഞ്ഞ രീതിയില്‍ നടന്നത് .
യോഗത്തില്‍ ഫസിയ (X.A ) സ്വാഗതം പറഞ്ഞു
അദ്ധ്യക്ഷനായത് രണ്ടാം വര്‍ഷ അക്കൌണ്ടിംഗ് & ഓഡിറ്റിംഗ് വിദ്യാര്‍ത്ഥിയായ അവിനാഷ് ആയിരുന്നു.
ഉദ്‌ഘാടനം നിര്‍വ്വഹിച്ചത് ജില്ലാ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ. വര്‍ഗ്ഗീസ് മാസ്റ്റര്‍ ആയിരുന്നു.
ആശംസകള്‍ അര്‍പ്പിച്ചത്
( 1) . ശ്രീമതി .ഡോളി ടീച്ചര്‍ (സ്ക്കൂള്‍ പ്രിന്‍സിപ്പല്‍ )
(2) .ജയവല്ലി ടീച്ചര്‍ ( തൃത്തല്ലൂര്‍ U.P സ്ക്കൂള്‍ ഹെഡ്‌മിസ്ട്രസ് )
(3) .ജിഹാന ( രണ്ടാം വര്‍ഷ അക്കൌണ്ടിംഗ് & ഓഡിറ്റിംഗ് വിദ്യാര്‍ത്ഥി)
രണ്ടാം വര്‍ഷ ട്രാവല്‍ & ടൂറിസം വിദ്യാര്‍ത്ഥിനിയായ ഷാഹിന നന്ദി പറഞ്ഞു.
Subscribe to:
Post Comments (Atom)
More about Our School Click below
FLASH NEWS
SCHOOL WISE POINTS
To know more details Click below to Reach School Zone
SCHOOL ZONE
Blog Archive
-
▼
2007
(29)
-
▼
July
(15)
- ക്വിസ് മത്സരം നടത്തുന്നു
- സ്കൂള്‍ മാറ്റ്സ് ക്ലബ്ബ് അറിയിപ്പ്
- സ്കൂള്‍ ഹെല്‍ത്ത് ക്ലബ്ബ് അറിയിപ്പ്
- ഹിരോഷിമാദിനം ആചരിയ്ക്കുന്നു.
- വിദ്യാര്‍ത്ഥികള്‍ സംഘാടകരായി ; അദ്ധ്യാപകര്‍ സഹായി...
- ചാന്ദ്രദിനാഘോഷ മത്സരവിജയികള്‍
- ഭാരവാഹികളെ തിരഞ്ഞെടുത്തു
- സ്കൂള്‍ സയന്‍സ് ക്ലബ്ബ് അറിയിപ്പ്
- ലോക ജനസംഖ്യാദിനം ആചരിച്ചു.
- സ്ക്കൂള്‍ ഐ.ടി കോര്‍ണര്‍ അറിയിപ്പ്
- ഗാന്ധി ദര്ശന് - യൂണിറ്റ് അറിയിപ്പ്
- സ്ക്കൂള്‍ സയന്‍സ് ക്ലബ്ബിന്റെ അറിയിപ്പ്
- അറിയിപ്പ്
- സ്വാഗതം
- ക്വിസ് മത്സര വിജയികള്‍
-
▼
July
(15)
1 comment:
കൊള്ളാം, മാതൃകാപരമായ രീതികള്‍.
Post a Comment