Saturday 4 August 2012

പൂര്‍ണ്ണ വളയ മഴവില്ല് ( Full Circle Rainbow) ആഗസ്റ്റ് 3 വെള്ളിയാഴ്ക ഉച്ചക്ക് സ്കൂളില്‍ നിന്നെടൂത്ത വിഡിയോ


ഇത് മഴവില്ല് അല്ല ഹാലോ ആണ്

ഹാലോസ് ( haloes) എന്നത് പ്രകാശത്തിന്റെ ഒരു പ്രതിഭാസമാണ് . സൂര്യനോ ചന്ദ്രനോ നേരിയ മേഘാവരണത്തില്‍ക്കൂടി ദൃശ്യമാകുമ്പോഴാണ് ഈ പ്രതിഭാസം ദൃശ്യമാകുന്നത് .സാധാരണയായി കാണപ്പെടുന്ന ഹാലോയെ 22 ഡിഗ്രി ഹാലോ എന്നാണ് പറയുക. അതായത് ഹാലോ വളയത്തിന്റെ ആരം നേത്രവുമായി 22 ഡിഗ്രി കോണ്‍ ഉണ്ടാക്കുന്നു എന്നര്‍ത്ഥം ; മാത്രമല്ല ഇതിന്റെ കേന്ദ്രത്തില്‍ സൂര്യനോ ചന്ദ്രനോ ഉണ്ടാകുകയും ചെയ്യും. ഹെക്സഗണല്‍( 5 വശങ്ങളുള്ള ) പ്രിസത്തിന്റെ ആകൃതിയിലുള്ള ഐസ് ക്രിസ്റ്റലുകള്‍ ഉള്ള മേഘത്തില്‍ക്കൂടി സൂര്യപ്രകാശത്തിന് അപവര്‍ത്തനം സംഭവിക്കുമ്പോഴാണ് ഹലോ എന്ന പ്രതിഭാസം ദൃശ്യമാകുന്നത് . ഇത്തരത്തിലുള്ള അനേകം ഐസ് ക്രിസ്റ്റലുകള്‍ മേഘത്തിലുണ്ടായാല്‍ നിശ്ചയമായും ഹാലോ ഉണ്ടാകും . ഇതിന്റെ ഉള്‍ഭാഗം ചുവപ്പും പുറം ഭാഗം നീലയുമായിരിക്കും . പക്ഷെ , മഴവില്ലില്‍ കാണുന്ന വര്‍ണ്ണങ്ങളേക്കാള്‍ മങ്ങിയിട്ടാണ് ഹോലോ യിലെ വര്‍ണ്ണങ്ങള്‍ ദൃശ്യമാകുക.

No comments:

More about Our School Click below

FLASH NEWS

FLASH NEWS HSS ജനറല്‍ വിഭാഗത്തില്‍ S. N. T. H. S. S Natika 155 പോയിന്റോടെ മുന്നീട്ടു നില്‍ക്കുന്നു.
HS General വിഭാഗത്തില്‍ R. M. V. H. S. S Perinjanam 130 പോയിന്റോടെ മുന്നീട്ടു നില്‍ക്കുന്നു
UP General വിഭാഗത്തില്‍ St. Aney`s C. U. P. S Edathurithi 74 പോയിന്റോടെ മുന്നീട്ടു നില്‍ക്കുന്നു
LP General വിഭാഗത്തില്‍ S. N. V. U. P. S Thalikulam 47 പോയിന്റോടെ മുന്നീട്ടു നില്‍ക്കുന്നു

SCHOOL WISE POINTS

LP GENERAL SCHOOL POINTS
1S. N. V. U. P. S Thalikulam 47
2St. Aney`s C. U. P. S Edathurithi 45
3K. M. U. P. S Nattika West 43
4V. P. M. S. N. D. P. H. S. S Kazhimpram 41
5 St. Fr. R. C. U. P. S Vadanappally 34
HS GENERAL SCHOOL POINTS
1R. M. V. H. S. S Perinjanam 130
2S. N. T. H. S. S Natika 120
3V. P. M. S. N. D. P. H. S. S Kazhimpram 119
4St. Anne`s Girls H. S Edathuruthy 106
5 Govt. Fisheries H. S. S Nattika 81
HSS GENERAL SCHOOL POINTS
1 S. N. T. H. S. S Natika 155
2V. P. M. S. N. D. P. H. S. S Kazhimpram 142
3Govt. V. H. S. S Valapad 139
4 H. S Chentrappinni 115
5 Govt. V. H. S. S Talikulam 95
UP Sanskrit SCHOOL POINTS
1V. P. M. S. N. D. P. H. S. S Kazhimpram 71
2S. N. V. U. P. S Thalikulam 70
3St. Thomas H. S Engandiyur 64
4U. P. S Thrithalloor 63
5 Thirumangalam.U.P.S 59
HS Sanskrit SCHOOL POINTS
1 H. S Chentrappinni 81
2 V. P. M. S. N. D. P. H. S. S Kazhimpram 73
3 St. Thomas H. S Engandiyur 52
4 S. N. T. H. S. S Natika 54
5 R. M. V. H. S. S Perinjanam 48
LP Arabic SCHOOL POINTS
1 St. Aney`s C. U. P. S Edathurithi 43
2 S. N. V. U. P. S Thalikulam 41
3 Model H. S PuthiyangadiI 35
4 K. M. U. P. S Nattika West 33
5 K. A. M. U. P. S Kaipamangalam 33
UP Arabic SCHOOL POINTS
1 S. N. V. U. P. S Thalikulam 65
2 A. M. U. P. S Thalikulam 63
3 Model H. S PuthiyangadiI 63
4 K. N. M. V. H. S. S Vatanappally 61
5 U. P. S Thrithalloor 59
HS Arabic SCHOOL POINTS
1Model H. S PuthiyangadiI 95
2 K. N. M. V. H. S. S Vatanappally 87
3R. M. V. H. S. S Perinjanam 83
4 H. S Chentrappinni 75
5 Govt. Mappila H. S. S Chamakala 57
UP GENERAL SCHOOL POINTS
1St. Aney`s C. U. P. S Edathurithi 74
2G.U. P. S Peringanam 72
3 St. Fr. R. C. U. P. S Vadanappally 69
4S. N. V. U. P. S Thalikulam 69
5R. C. U. P. S Kaipamangalam 63
To know more details Click below to Reach School Zone

SCHOOL ZONE