സ്കൂളിലെ പുതിയ കമ്പ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനം -ഫോട്ടോസ്
വാടാനപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ രവീന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു ശ്രീ രവീന്ദ്രന്‍ മാസ്റ്റര്‍ തിരിതെളിയിക്കുന്നു സ്കൂള്‍ മാനേജര്‍ ശ്രീ സദാനന്ദന്റെ മകന്‍ ശ്രീ സാംജിത്ത് തിരിതെളിയിക്കുന്നു
സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീമതി ഡോളി കുര്യന്‍ തിരിതെളിയിക്കുന്നു
2 comments:
കമലാനെഹറു മെമ്മോറീയല്‍ ഹൈസ്കൂളിലെ പുതിയ കമ്പ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനം
ഫോട്ടോസ്
പുത്തന്‍ ലാബിനു എല്ലാവിധ ആശംസകളും...
Post a Comment