1.കൂട്ടത്തില്‍ പെടാത്തതിനെ കണ്ടുപിടിക്കുക . കാരണവും വ്യക്തമാക്കുക
a) സെ.മി, മീറ്റര്‍ , കി.മി, പ്രകാശവര്‍ഷം
b) പ്രകാശവര്‍ഷം , അസ്ട്രോണമിക്കല്‍ യൂണിറ്റ് , കിലോമീറ്റര്‍
2.താഴെപറയുന്നവ കണ്ടെത്തുന്നതെങ്ങനെ ?
a) ഒരു ചെറിയ ബോളിന്റെ വ്യാസം
b) വളഞ്ഞ വരയുടെ നീളം
c) ഒരു കനം കുറഞ്ഞ ചെമ്പു കമ്പിയുടെ വണ്ണം
d)ഒരു ഇലയുടെ പ്രതല വിസ്തീര്‍ണ്ണം
e) ഒരു ചെറിയ കല്ലിന്റെ വ്യാപതം
d) ഒരു അമ്പതുപൈസാ നാണയത്തിന്റെ കനം
3. മുഹമ്മദിന്റെ കടയിലെ ഒരു കിലോ വെളിച്ചെണ്ണക്ക് 60 രൂപ . റാഫിയുടെ കടയില്‍ ഒരു ലിറ്റര്‍ വെളിച്ചെണ്ണക്ക് 60 രൂപ .ഏത് കടയില്‍ നിന്ന് വെളിച്ചെണ്ണ വാങ്ങുന്നതാണ് ലാഭം ? എന്തുകൊണ്ട്
4.അളക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം ?
Subscribe to:
Post Comments (Atom)
More about Our School Click below
FLASH NEWS
SCHOOL WISE POINTS
To know more details Click below to Reach School Zone
3 comments:
1.a : പ്രകാശവര്‍ഷം. ആദ്യം പറഞ്ഞമൂന്നു അളവുകളും നമുക്ക് Physically measurable ആണ്. പ്രകാശവര്‍ഷം എന്നത് പ്രകാശം, സെക്കന്റില്‍ മൂന്നുലക്ഷംകി.മി എന്ന അളവീല്‍, ഒരു വര്‍ഷം കൊണ്ട് സഞ്ചരിക്ക്കുന്ന ദൂരമാണ്.
1. b കിലോമീറ്റര്‍.
2 a,c, e. വെര്‍ണിയര്‍ ഉപയോഗിച്ചാല്‍ പോരേ?
e- liquid displacement method.
3. മുഹമ്മദിന്റെ കട. Density of coconut oil is less than that of water. So, ഒരൂ ലിറ്റര്‍ വെളിച്ചെണ്ണ ഒരു കീലോ ഉണ്ടാവിനടയില്ലa. ശരിയല്ലേ?
എട്ടിലെ കുട്ടികള്‍ക്ക് വെര്‍ണിയര്‍ പരിചരിചയപ്പെടുത്തുന്നില്ല. അങ്ങനെയുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ചല്ലാതെ എങ്ങനെ അളക്കാം എന്നതാണ് ഇവിടത്തെ ചോദ്യം
ആശംസകളൊടെ
അറിയില്ല..!!
ഇനി ഉത്തരങ്ങള്‍ കൂടിപറയൂ.
Post a Comment