Friday, 30 May 2008
പരിസ്ഥിതിതിദിന പ്രതിജ്ഞ: ( ഇത് ജൂണ്‍ -5 ന് സ്കൂളില്‍ അവതരിപ്പിക്കാനുള്ളതാണ് )
ഈ വിദ്യാലയവര്‍ഷം മുതല്‍ ഞാന്‍ എന്റെ സ്കൂളും പരിസരവും ഹരിതവും വിമലവുമായി സൂക്ഷിക്കുമെന്നും ഭൂമിയുടെയും അതിലെ സകല ജീവജാലങ്ങളുടേയും നിലനില്പിനെ ബാധിക്കുന്ന യാതൊന്നും ഞാന്‍ ചെയ്യില്ലെന്നും എന്റെ ശീലങ്ങള്‍ അത്തരത്തിലാണെങ്കില്‍ ഞാനത് മാറ്റുമെന്നും ഈ പരിസ്ഥിതിദിനത്തില്‍ ഭൂമിയേയും അതിന്റെ അവകാശീകളായ അനന്തകോടി ജീവജാലങ്ങളേയും മുന്‍നിര്‍ത്തി പ്രതിജ്ഞ ചെയ്തുകൊള്ളൂന്നു.
Subscribe to:
Post Comments (Atom)
More about Our School Click below
FLASH NEWS
SCHOOL WISE POINTS
To know more details Click below to Reach School Zone
2 comments:
ജൂണ്‍ അഞ്ച് പരിസ്ഥിതിദിനമാണ്. അന്നേദിവസം സ്കൂള്‍ അസംബ്ലിയില്‍ എടുക്കുവാനുള്ളതാണ് ഈ പ്രതിജ്ഞ. ഇത് ഒരു പ്രതിജ്ഞയിലോ അല്ലെങ്കില്‍ ഒരു ദിനത്തിലോ ഒതുങ്ങാനെ ഫോളോ അപ് ആക്ഷനോടെ നടത്തേണ്ടതാണ്.
അതേ ഇതൊരു ദിവസത്തെ ആഘോഷമല്ല. നമ്മുടെ ഉപഭോഗം കൂറക്കുക എന്നതാണ് ഏറ്റവും പ്രധാനം.
പൊങ്ങച്ച സംസ്കാരത്തിന്റെ ഭാഗമാകാതെ ഉപഭോഗം കൂറക്കാനുള്ള ആത്മാര്‍ത്ഥവും detemined ആയുള്ള പ്രവര്‍ത്തങ്ങള്‍ ആസൂത്രണം ചെയ്യണം. മറ്റുള്ളവറൊട് പ്രസംഗിക്കാന്‍ ഏത് അല്‍ഗോറിനും കഴിയും. സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാകാന്‍ പ്രയാസമാണ്. താങ്കള്‍ക്കതിന് കഴിയട്ടേ എന്നാശംസിക്കുന്നു.
Post a Comment