Saturday, 12 January 2008

തൃത്തല്ലൂര്‍ കമലാ നെഹറു ഹൈസ്ക്കൂളില്‍ ആരോഗ്യമേള

നാട്ടിക നിയോജക മണ്ഡലം ആരോഗ്യമേള ഇന്ന് തൃത്തല്ലൂര്‍ കമലാ നെഹറു ഹൈസ്ക്കൂളില്‍ എട്ടരയ്ക്ക് സ്പീക്കര്‍ കെ. രാധാകൃഷ്ണന്‍ ഉദ്‌ഘാടനം ചെയ്യും.
അലോപ്പതി , ആയുര്‍വ്വേദം , ഹോമിയോ വിഭാഗങ്ങളിലായി ഡോക്ടര്‍മാര്‍ പരിശോധന നടത്തും . എട്ടര മുതല്‍ ഒരുമണിവരെയാണ് പരിശോധന .
ഇന്ന് രക്തദാനം , പ്രമേഹം , ആസ്മ , പകര്‍ച്ചവ്യാധികള്‍ എന്നിവയിലും ഞായറാഴ്ച റോഡപകടങ്ങള്‍ , സ്വാന്തന ചികിത്സ , എയ്‌ഡ്‌സ് എന്നിവയിലും സെമിനാറുകള്‍ നടക്കും .
ആരോഗ്യ പ്രദര്‍ശനം , ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ് മത്സരം കലാപരിപാടികള്‍ എന്നിവയും ഉണ്ടാകും .
ജുബിലി മിഷന്‍ മെഡിയ്ക്കല്‍ കോളേജ് , ജില്ല ആരോഗ്യകേന്ദ്രം , ആയുര്‍വ്വേദം ,ഹോമിയോ തുടങ്ങിയ വിഭാഗങ്ങളാണ് മേളയില്‍ സഹകരിക്കുന്നതെന്ന് സംഘാടക സമിതി ചെയര്‍മാന്‍ പി.വി. രവീന്ദ്രന്‍ , സൂപ്രണ്ട് ഡോക്ടര്‍ എ.എസ് സുരേന്ദ്രന്‍ , ഡോക്ടര്‍ എന്‍.എ. മാഹിര്‍ എന്നിവര്‍ അറിയിച്ചു.

മനോരമ വാര്‍ത്ത 12/1/2008

2 comments:

മലബാറി said...

കൂട്ടുകാരേ...
പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ആശംസകള്‍

മുസാഫിര്‍ said...

ആശംസകള്‍.കഴിയുമെങ്കില്‍ പിന്നീട് ഫോട്ടോ ഇടുമല്ലോ !

More about Our School Click below

FLASH NEWS

FLASH NEWS HSS ജനറല്‍ വിഭാഗത്തില്‍ S. N. T. H. S. S Natika 155 പോയിന്റോടെ മുന്നീട്ടു നില്‍ക്കുന്നു.
HS General വിഭാഗത്തില്‍ R. M. V. H. S. S Perinjanam 130 പോയിന്റോടെ മുന്നീട്ടു നില്‍ക്കുന്നു
UP General വിഭാഗത്തില്‍ St. Aney`s C. U. P. S Edathurithi 74 പോയിന്റോടെ മുന്നീട്ടു നില്‍ക്കുന്നു
LP General വിഭാഗത്തില്‍ S. N. V. U. P. S Thalikulam 47 പോയിന്റോടെ മുന്നീട്ടു നില്‍ക്കുന്നു

SCHOOL WISE POINTS

LP GENERAL SCHOOL POINTS
1S. N. V. U. P. S Thalikulam 47
2St. Aney`s C. U. P. S Edathurithi 45
3K. M. U. P. S Nattika West 43
4V. P. M. S. N. D. P. H. S. S Kazhimpram 41
5 St. Fr. R. C. U. P. S Vadanappally 34
HS GENERAL SCHOOL POINTS
1R. M. V. H. S. S Perinjanam 130
2S. N. T. H. S. S Natika 120
3V. P. M. S. N. D. P. H. S. S Kazhimpram 119
4St. Anne`s Girls H. S Edathuruthy 106
5 Govt. Fisheries H. S. S Nattika 81
HSS GENERAL SCHOOL POINTS
1 S. N. T. H. S. S Natika 155
2V. P. M. S. N. D. P. H. S. S Kazhimpram 142
3Govt. V. H. S. S Valapad 139
4 H. S Chentrappinni 115
5 Govt. V. H. S. S Talikulam 95
UP Sanskrit SCHOOL POINTS
1V. P. M. S. N. D. P. H. S. S Kazhimpram 71
2S. N. V. U. P. S Thalikulam 70
3St. Thomas H. S Engandiyur 64
4U. P. S Thrithalloor 63
5 Thirumangalam.U.P.S 59
HS Sanskrit SCHOOL POINTS
1 H. S Chentrappinni 81
2 V. P. M. S. N. D. P. H. S. S Kazhimpram 73
3 St. Thomas H. S Engandiyur 52
4 S. N. T. H. S. S Natika 54
5 R. M. V. H. S. S Perinjanam 48
LP Arabic SCHOOL POINTS
1 St. Aney`s C. U. P. S Edathurithi 43
2 S. N. V. U. P. S Thalikulam 41
3 Model H. S PuthiyangadiI 35
4 K. M. U. P. S Nattika West 33
5 K. A. M. U. P. S Kaipamangalam 33
UP Arabic SCHOOL POINTS
1 S. N. V. U. P. S Thalikulam 65
2 A. M. U. P. S Thalikulam 63
3 Model H. S PuthiyangadiI 63
4 K. N. M. V. H. S. S Vatanappally 61
5 U. P. S Thrithalloor 59
HS Arabic SCHOOL POINTS
1Model H. S PuthiyangadiI 95
2 K. N. M. V. H. S. S Vatanappally 87
3R. M. V. H. S. S Perinjanam 83
4 H. S Chentrappinni 75
5 Govt. Mappila H. S. S Chamakala 57
UP GENERAL SCHOOL POINTS
1St. Aney`s C. U. P. S Edathurithi 74
2G.U. P. S Peringanam 72
3 St. Fr. R. C. U. P. S Vadanappally 69
4S. N. V. U. P. S Thalikulam 69
5R. C. U. P. S Kaipamangalam 63
To know more details Click below to Reach School Zone

SCHOOL ZONE