Friday, 3 August 2007
ഡിജിറ്റല്‍ പെയിന്റിംഗ് മത്സരവിജയികളെ പ്രഖ്യാപിച്ചു
സ്കൂള്‍ ഐ.ടി.കോര്‍ണര്‍ നടത്തിയ ഡിജിറ്റല്‍ പെയിന്റിംഗ് മത്സരത്തില്‍ താഴെ പറയുന്നവര്‍ വിജയികളായി.
H.S. വിഭാഗം :
ഒന്നാം സ്ഥാനം : (വിന്‍ഡോസ് ) :
Thoufeer.K.J , X.B
ഒന്നാം സ്ഥാനം : ( ലിനക്സ് )
ഹാരിസ് .കെ. VIII.A
യു.പി.വിഭാഗം :
ഒന്നാം സ്ഥാനം : (വിന്‍ഡോസ് ) :
മുഹസീന .എ.എം , VI.B
വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍
നോട്ട്:
യു.പി.വിഭാഗം വിദ്യാര്‍ത്ഥികളുടെ ഡിജിറ്റല്‍ പെയിന്റിംഗിലെ മികവ് ഏറെ ശ്രദ്ധേയമായി.
Subscribe to:
Post Comments (Atom)
More about Our School Click below
FLASH NEWS
SCHOOL WISE POINTS
To know more details Click below to Reach School Zone
2 comments:
സമ്മാനര്‍ഹമായ സൃഷ്ടികള്‍ ബ്ലോഗില്‍ ഇടാമോ?
സംഗതി ഡിജിറ്റലല്ലേ?
അപ്പോ എന്താ കുട്ട്യോളേ അത് ബ്ലോഗിലിടാതിരുന്നത്?
Post a Comment