Tuesday, 31 July 2007
ക്വിസ് മത്സരം നടത്തുന്നു
സ്കൂള്‍ മാറ്റ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആഗസ്റ്റ് 6 തിങ്കളാഴ്ച ക്വിസ് മത്സരം നടത്തുന്നു.
സ്കൂള്‍ മാറ്റ്‌സ് ക്ലബ്ബ് അറിയിപ്പ്
സ്കൂള്‍ മാറ്റ്‌സ് ക്ലബ്ബിന്റെ ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു
പ്രസിഡണ്ട് : നിസ്സാമുദ്ദീന്‍ .എ.ബി . X.E
സെക്രട്ടറി : നിഷാദ് .പി.എ. X.B
ട്രഷറര്‍ :
(1) ഹുവൈസ് .എ.എം X.E
(2) റെയ്‌ഹാനത്ത് .കെ.ആര്‍.X.A
സ്കൂള്‍ ഹെല്‍ത്ത് ക്ലബ്ബ് അറിയിപ്പ്
സ്കൂള്‍ ഹെല്‍ത്ത് ക്ലബ്ബിന്റെ ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു
പ്രസിഡണ്ട് : ഷിയാസ് .ആര്‍.എസ്. X.C
സെക്രട്ടറി : പ്രിയ.വി.ഡി. IX.F
ട്രഷറര്‍ :ഷജീര്‍.കെ.എ. IX.F
ഹിരോഷിമാദിനം ആചരിയ്ക്കുന്നു.
സ്കൂള്‍ സോഷ്യല്‍ സയന്‍സ് ക്ലബ്ബ് ആഗസ്റ്റ് 6 ന് ഹിരോഷിമാദിനം ആചരിയ്ക്കുന്നു.(1945 ആഗസ്റ്റ് 6-നാണ് ജപ്പാനില്‍ അമേരിയ്ക്ക അണുബോബ് വര്‍ഷിച്ചത് ).
“യുദ്ധത്തിനെതിരെ “ എന്ന വിഷയത്തില്‍ പോസ്റ്റര്‍ മത്സരം നടത്തുന്നു.
U.P, H.S,+2, V.H.S.E എന്നീ വിഭാഗങ്ങളിലായാണ് മത്സരം.
Friday, 27 July 2007
വിദ്യാര്‍ത്ഥികള്‍ സംഘാടകരായി ; അദ്ധ്യാപകര്‍ സഹായികളും !
സ്ക്കൂള്‍ സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ ഉദ്ഘാടനമാണ് മുകളില്‍ പറഞ്ഞ രീതിയില്‍ നടന്നത് .
യോഗത്തില്‍ ഫസിയ (X.A ) സ്വാഗതം പറഞ്ഞു
അദ്ധ്യക്ഷനായത് രണ്ടാം വര്‍ഷ അക്കൌണ്ടിംഗ് & ഓഡിറ്റിംഗ് വിദ്യാര്‍ത്ഥിയായ അവിനാഷ് ആയിരുന്നു.
ഉദ്‌ഘാടനം നിര്‍വ്വഹിച്ചത് ജില്ലാ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ. വര്‍ഗ്ഗീസ് മാസ്റ്റര്‍ ആയിരുന്നു.
ആശംസകള്‍ അര്‍പ്പിച്ചത്
( 1) . ശ്രീമതി .ഡോളി ടീച്ചര്‍ (സ്ക്കൂള്‍ പ്രിന്‍സിപ്പല്‍ )
(2) .ജയവല്ലി ടീച്ചര്‍ ( തൃത്തല്ലൂര്‍ U.P സ്ക്കൂള്‍ ഹെഡ്‌മിസ്ട്രസ് )
(3) .ജിഹാന ( രണ്ടാം വര്‍ഷ അക്കൌണ്ടിംഗ് & ഓഡിറ്റിംഗ് വിദ്യാര്‍ത്ഥി)
രണ്ടാം വര്‍ഷ ട്രാവല്‍ & ടൂറിസം വിദ്യാര്‍ത്ഥിനിയായ ഷാഹിന നന്ദി പറഞ്ഞു.
Sunday, 22 July 2007
ചാന്ദ്രദിനാഘോഷ മത്സരവിജയികള്‍
സ്ക്കൂള്‍ സയന്‍സ് ക്ലബ്ബ്
ചാന്ദ്രദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ :-
പെയിന്റിംഗ് മത്സരത്തില്‍ :
1.ഒന്നാംസ്ഥാനം: ശരത്ത് രാജ് , IX.D
2.രണ്ടാം സ്ഥാനം :റോഷിദ്.പി.എ ,VIII.F
1.ഒന്നാംസ്ഥാനം : ഹരിത .കെ.എം., VIII.D
2.രണ്ടാം സ്ഥാനം : ഷഫീന . പി.എസ്., VIII.D
ചാന്ദ്രദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ :-
പെയിന്റിംഗ് മത്സരത്തില്‍ :
1.ഒന്നാംസ്ഥാനം: ശരത്ത് രാജ് , IX.D
2.രണ്ടാം സ്ഥാനം :റോഷിദ്.പി.എ ,VIII.F
1.ഒന്നാംസ്ഥാനം : ഹരിത .കെ.എം., VIII.D
2.രണ്ടാം സ്ഥാനം : ഷഫീന . പി.എസ്., VIII.D
Friday, 20 July 2007
ഭാരവാഹികളെ തിരഞ്ഞെടുത്തു
.സ്ക്കൂള്‍ സയന്‍സ് ക്ലബ്ബ് ഭാരവാഹികളെ തിരഞ്ഞെടുത്തു.
1.പ്രസിഡണ്ട് : Alice Raphel (VHSE )
2.സെക്രട്ടറി : Haris Makkar V.M ( X.C)
3.ഖജാന്‍ജി :Vishanu .T.R
4.പത്രാധിപര്‍ : Abijith .V.M (VII.A )
5.സഹപത്രാധിപര്‍ :Nafala Mohammed ( IX.D )
1.പ്രസിഡണ്ട് : Alice Raphel (VHSE )
2.സെക്രട്ടറി : Haris Makkar V.M ( X.C)
3.ഖജാന്‍ജി :Vishanu .T.R
4.പത്രാധിപര്‍ : Abijith .V.M (VII.A )
5.സഹപത്രാധിപര്‍ :Nafala Mohammed ( IX.D )
സ്കൂള്‍ സയന്‍സ് ക്ലബ്ബ് അറിയിപ്പ്
സ്ക്കൂളിലെ സയന്‍സ് ക്ലബ്ബ് ഭാരവാഹികളെ തിരഞ്ഞെടുത്തു
1.പ്രസിഡണ്ട് :Alice Raphel . (VHSE)
2.സെക്രട്ടറി :Haris Makkar . V.M , X.C
3.ഖജാന്‍ജി :Vishnu .T.R. ,X.C
4. പത്രാധിപര്‍ :Abijith.V.M , VII.A
5. സഹപത്രാധിപര്‍ :Nafla Mohammed , IX.D
1.പ്രസിഡണ്ട് :Alice Raphel . (VHSE)
2.സെക്രട്ടറി :Haris Makkar . V.M , X.C
3.ഖജാന്‍ജി :Vishnu .T.R. ,X.C
4. പത്രാധിപര്‍ :Abijith.V.M , VII.A
5. സഹപത്രാധിപര്‍ :Nafla Mohammed , IX.D
Thursday, 19 July 2007
ലോക ജനസംഖ്യാദിനം ആചരിച്ചു.
സ്ക്കൂള്‍ സോഷ്യല്‍ സയന്‍സ് ക്ലബ്ബ് ലോക ജനസംഖ്യാ ദിനം ആചരിച്ചു. അതോടനുബന്ധിച്ചു നടത്തിയ പ്രസംഗ മത്സരത്തില്‍ താഴെ പറയുന്നവര്‍ വിജയികളായി
1. VHSE വിഭാഗം, ഒന്നാം സ്ഥാനം :
റെമിജ . പി.എ. ( ട്രാവല്‍ & ടൂറിസം - രണ്ടാം വര്‍ഷം )
2.HS വിഭാഗം, ഒന്നാം സ്ഥാനം :
ഷിഫ. പി.എച്ച് . ( IX.B )
വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍
1. VHSE വിഭാഗം, ഒന്നാം സ്ഥാനം :
റെമിജ . പി.എ. ( ട്രാവല്‍ & ടൂറിസം - രണ്ടാം വര്‍ഷം )
2.HS വിഭാഗം, ഒന്നാം സ്ഥാനം :
ഷിഫ. പി.എച്ച് . ( IX.B )
വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍
Tuesday, 17 July 2007
സ്ക്കൂള്‍ ഐ.ടി കോര്‍ണര്‍ അറിയിപ്പ്
കമലാ നെഹറു മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്ക്കൂളിലെ ഐ.ടി കോര്‍ണര്‍, ഭാരവാഹികളെ തിരഞ്ഞെടുത്തു
പ്രസിഡന്റ് : തൌഫീര്‍.കെ.ജെ X.B
സെക്രട്ടറി : സബിന്‍ .പി.എസ്. VIII.C
ഗാന്ധി ദര്‍ശന്‍ - യൂണിറ്റ് അറിയിപ്പ്
തൃത്തല്ലൂര്‍ കമലാ നെഹറു മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്ക്കൂളിലെ ഗാന്ധി ദര്‍ശന്‍ യൂണിറ്റ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഭാരവാഹികളെ തിരഞ്ഞെടുത്തു.
ആണ്‍കുട്ടികളുടെ വിഭാഗം:-
1.പ്രസിഡന്റ് : സലാഹുദ്ദീന്‍ . പി. എച്ച്. IX.C
2.സെക്രട്ടറി : നവീന്‍.ആര്‍.എം. IX.C
3.ഖജാന്‍ജി : അഫ്‌സല്‍ .പി.എ. IX.C
പെണ്‍കുട്ടികളുടെ വിഭാഗം:-
1.പ്രസിഡന്റ് :ഹുസ്‌ന. IX.E
2.സെക്രട്ടറി : സ്വാതി.കെ. ആര്‍ . IX.C
3.ഖജാന്‍ജി : ലക്ഷ്മി.കെ.എസ്. IX.C
ആണ്‍കുട്ടികളുടെ വിഭാഗം:-
1.പ്രസിഡന്റ് : സലാഹുദ്ദീന്‍ . പി. എച്ച്. IX.C
2.സെക്രട്ടറി : നവീന്‍.ആര്‍.എം. IX.C
3.ഖജാന്‍ജി : അഫ്‌സല്‍ .പി.എ. IX.C
പെണ്‍കുട്ടികളുടെ വിഭാഗം:-
1.പ്രസിഡന്റ് :ഹുസ്‌ന. IX.E
2.സെക്രട്ടറി : സ്വാതി.കെ. ആര്‍ . IX.C
3.ഖജാന്‍ജി : ലക്ഷ്മി.കെ.എസ്. IX.C
സ്ക്കൂള്‍ സയന്‍സ് ക്ലബ്ബിന്റെ അറിയിപ്പ്
തൃത്തല്ലൂര്‍ കമലാനെഹറു മെമ്മോറിയല്‍ വോക്കേഷണല്‍ ഹയര്‍ സെക്കര്‍ഡറി സ്ക്കൂളിലെ സയന്‍സ് ക്ലബ്ബ് ചാന്ദ്രദിനാഘോഷം സംഘടിപ്പിയ്ക്കുന്നു. കഥ, കവിത, പെയിന്റിംഗ് എന്നീ ഇനങ്ങളിലാണ് മത്സരം സംഘടിപ്പിയ്ക്കുന്നത് .
വിഷയം:- എന്റെ ബഹിരാകാശ യാത്രാ സങ്കല്പം - A.D. 2050 ല്‍
താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കെടുക്കുവാന്‍ അഭ്യര്‍ത്ഥിയ്ക്കുന്നു
അറിയിപ്പ്
KNMVHS SCHOOL ,VATANAPPALLY യിലെ ഐ.ടി.കോര്‍ണര്‍ സ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഡിജിറ്റല്‍ പെയിന്റിംഗ് മത്സരം നടത്തുന്നു. താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിയ്ക്കുന്നു.
സ്വാഗതം
തൃത്തല്ലൂര്‍ ,കമലാ നെഹറു മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്ക്കൂളിലെ ഐ.ടി കോര്‍ണര്‍ എല്ലാവരേയും സ്വാഗതം ചെയ്യുന്നു.
Monday, 16 July 2007
ക്വിസ് മത്സര വിജയികള്‍
കമലാ നെഹറു മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഹൈസ്ക്കൂളിലെ ഐ. ടി കോര്‍ണര്‍, ക്വിസ് മത്സരം നടത്തി
മത്സരവിജയികള്‍:-
ഒന്നാം സ്ഥാനം:- Anjana. C.S , 10.A
രണ്ടാം സ്ഥാനം:- Nithul .K.S , 10.A
മൂന്നാം സ്ഥാനം:-Akbar Ali , 10.A
വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍.
മത്സരവിജയികള്‍:-
ഒന്നാം സ്ഥാനം:- Anjana. C.S , 10.A
രണ്ടാം സ്ഥാനം:- Nithul .K.S , 10.A
മൂന്നാം സ്ഥാനം:-Akbar Ali , 10.A
വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍.
Subscribe to:
Posts (Atom)
More about Our School Click below
FLASH NEWS
SCHOOL WISE POINTS
To know more details Click below to Reach School Zone
SCHOOL ZONE
Blog Archive
-
▼
2007
(29)
-
▼
July
(15)
- ക്വിസ് മത്സരം നടത്തുന്നു
- സ്കൂള്‍ മാറ്റ്‌സ് ക്ലബ്ബ് അറിയിപ്പ്
- സ്കൂള്‍ ഹെല്‍ത്ത് ക്ലബ്ബ് അറിയിപ്പ്
- ഹിരോഷിമാദിനം ആചരിയ്ക്കുന്നു.
- വിദ്യാര്‍ത്ഥികള്‍ സംഘാടകരായി ; അദ്ധ്യാപകര്‍ സഹായി...
- ചാന്ദ്രദിനാഘോഷ മത്സരവിജയികള്‍
- ഭാരവാഹികളെ തിരഞ്ഞെടുത്തു
- സ്കൂള്‍ സയന്‍സ് ക്ലബ്ബ് അറിയിപ്പ്
- ലോക ജനസംഖ്യാദിനം ആചരിച്ചു.
- സ്ക്കൂള്‍ ഐ.ടി കോര്‍ണര്‍ അറിയിപ്പ്
- ഗാന്ധി ദര്‍ശന്‍ - യൂണിറ്റ് അറിയിപ്പ്
- സ്ക്കൂള്‍ സയന്‍സ് ക്ലബ്ബിന്റെ അറിയിപ്പ്
- അറിയിപ്പ്
- സ്വാഗതം
- ക്വിസ് മത്സര വിജയികള്‍
-
▼
July
(15)