Sunday, 31 May 2009
Tuesday, 10 March 2009
വൊക്കേഷണല്‍ എക്സ്പോ സ്നേഹതീരത്ത്
തളിക്കുളം സ്നേഹതീരത്തു നടക്കുവാന്‍ പോകുന്ന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സംസ്ഥാനതല സ്വാഗത സംഘ രൂപീകരണത്തിന്റെ ദൃശ്യങ്ങള്‍
കാണുവാന്‍
ക്ലിക്ക് ചെയ്യുക
കാണുവാന്‍
ഇവിടെ
ക്ലിക്ക് ചെയ്യുക
Thursday, 19 February 2009
S.S.L.C ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ
പത്താം ക്ലാസ് ഐ.ടി പരീക്ഷ ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് 5 വരെ ആണ്.
ഇന്വിജിലേറ്റേഴ്സ് ചെയേണ്ട ചില കാര്യങ്ങള്‍ അറിയുവാനായി
ക്ലിക്ക് ചെയ്യുക
ഇന്വിജിലേറ്റേഴ്സ് ചെയേണ്ട ചില കാര്യങ്ങള്‍ അറിയുവാനായി
ഇവിടെ
ക്ലിക്ക് ചെയ്യുക
എക്സിബിഷന്‍ -വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി (Thrissur Region)
കയ്പമംഗലം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയില്‍ വൊക്കാഫെസ്റ്റ് (തൃശൂര്‍ റീജിയണ്‍ ) ഈ മാസം 14,15 , തിയ്യതികളില്‍ നടന്നു.
അതിനെക്കുറിച്ചുള്ള കൂടുതല്‍ വാര്‍ത്തകള്‍ , ഫോട്ടോകള്‍ എന്നിവക്കായി
ക്ലിക്ക് ചെയ്യുക
അതിനെക്കുറിച്ചുള്ള കൂടുതല്‍ വാര്‍ത്തകള്‍ , ഫോട്ടോകള്‍ എന്നിവക്കായി
ഇവിടെ
ക്ലിക്ക് ചെയ്യുക
Monday, 16 February 2009
നിങ്ങളുടെ ടാക്സ് കണക്കുകൂട്ടിത്തരുവാനൊരു സഹായി
അതിനായി
ക്ലിക്ക് ചെയ്യുക
മിക്ക അദ്ധ്യാപകരും ഇപ്പോള്‍ ടാക്സ് കാല്‍ക്കുലേറ്റ് ചെയ്യുന്ന സമയമാണ്. എന്നാല്‍ ; അതിനായി ഇതാ ഒരു സാഹായി.
അതായത് വളരേ ലളിതമായി എക്സെല്ലില്‍ ചെയ്തെടുത്തതാണിത് .ഉപയോഗിച്ചുനോക്കി അഭിപ്രായം അറിയിക്കുക .ഇത് കമലാനെഹറുമെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അക്കൌണ്ടന്‍സി അദ്ധ്യാപകനായ ശ്രീ ബാബുമാഷ് വികസിപ്പിച്ചെടൂത്തതാണ്.
ശ്രീ ബാബുമാഷിന് അഭിനന്ദനങ്ങള്‍

Saturday, 17 January 2009
Std: X , Physics ,Unit :8, നമ്മുടെ പ്രപഞ്ചം ,( വര്‍ക്ക്‍ഷീറ്റുകള്‍ )
വര്‍ക്ക്‍ഷീറ്റ് 8 (1) 2
താഴെ പറയുന്നവയില്‍നിന്ന് കൂട്ടത്തില്‍ പെടാത്തതിനെ കണ്ടുപിടിക്കുക അതിനു കാരണവും കണ്ടെത്തുക ?
1.ഫോട്ടോസ്പിയര്‍ ,ക്രോമോസ്ഫിയര്‍ ,അയണോസ്ഫിയര്‍ ,കൊറോണ
2.ബുധന്‍ , ശുക്രന്‍ , ഭൂമി , വ്യാഴം
3ശനി ,.ചൊവ്വ ,വ്യാഴം, യുറാനസ്
4.ബുധന്‍ ,വ്യാഴം , പ്ലൂട്ടോ , ശനി
5. ചൊവ്വ , ചന്ദ്രന്‍ , ബുധന്‍ , വ്യാഴം
6.ശനി ,യുറാനസ് , സൂര്യന്‍ ,നെപ്‌ട്യൂണ്‍
7. സൂര്യന്‍ ,ചന്ദ്രന്‍ , ശനി, പ്രോക്സിമ സെന്റാറി
8. cm, പ്രകാശവര്‍ഷം , m, km
9.സൂപ്പര്‍നോവ ,ന്യൂട്രോണ്‍ നക്ഷത്രം , ബ്ലാക്ക് ഹോള്‍ , കറുത്ത കുള്ളന്‍
10വെള്ളക്കുള്ളന്‍ , സൂപ്പര്‍ നോവ , കറുത്ത കുള്ളന്‍
11.ഓറിയോണ്‍ ,സ്കോര്‍പിയസ് , ലിബ്രാ , ഗാലറ്റിക് ബള്‍ജ്
12.GSLV , PSLV , ISRO
13.പ്രകാശവര്‍ഷം ,അസ്‌ട്രോണമിക്കല്‍ യൂണിറ്റ് , കിലോമീറ്റര്‍
14.ആര്യഭട്ട ,രോഹിണി,ഭാസ്കര , ഇന്‍സാറ്റ് ,സ്ഫുട്ട്‌നിക്ക്
15.വെള്ളക്കുള്ളന്‍ , ചുവന്ന ഭീമന്‍ , സൂപ്പര്‍ നോവ , കറുത്തകുള്ളന്‍
16. ടൈറ്റന്‍ , ചന്ദ്രന്‍ , ഇഡ , ഗാനിമീഡ
വര്‍ക്ക്‍ഷീറ്റ് : 8 (2)
താഴെ പറയുന്ന പ്രസ്താവനകളില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തിയെഴുതുക
1. സൂര്യന്‍ നക്ഷത്രങ്ങളില്‍ നിന്നുള്ള പ്രകാശം പ്രതിഫലിച്ചാണ് പ്രകാശിക്കുന്നത്
2.സൂര്യനില്‍ ധാരാളം ഹീലിയവും കുറഞ്ഞതോതില്‍ ഹൈഡ്രജനും അടങ്ങിയിരിക്കുന്നു.
3.ഹീലിയം ന്യൂക്ലിയസ്സുകളുടെ ഫിഷന്‍ വഴിയാണ് സൂര്യനില്‍ ഊര്‍ജ്ജം ഉണ്ടാകുന്നത്
4.ഫോട്ടോസ്ഫിയര്‍ പൂര്‍ണ്ണ സൂര്യഗ്രഹണ സമയത്തുമാത്രമേ ദൃശ്യമാകുകയുള്ളൂ.
5.സൂര്യന്റെ ഏറ്റവും പുറമേയുള്ള പാളിയാണ് ഫോട്ടോസ്ഫിയര്‍
6.ഫോട്ടോസ്ഫിയറിനും ക്രോമോസ്ഫിയറിനും ഇടയിലാണ് കൊറോണ സ്ഥിതിചെയ്യുന്നത് .
7.ക്രോമോസ്ഫിയറിന്റെ മഞ്ഞ നിറത്തിനു കാരണം ചൂടുപിടിച്ച ഹൈഡ്രജനാണ് .
വര്‍ക്ക്‍ഷീറ്റ് : 8 (3)
താഴെകൊടുത്തിരിക്കുന്നവയില്‍ ശരിയായ ക്രമം പാലിക്കുന്നവ ഏതെന്ന് എഴുതുക
1.കൊറോണ , ക്രോമോസ്ഫിയര്‍ , ഫോട്ടോസ്ഫിയര്‍
2. ഫോട്ടോസ്ഫിയര്‍ , കൊറോണ ,ക്രോമോസ്ഫിയര്‍
3.ചുവന്ന ഭീമന്‍ , വെള്ളക്കുള്ളന്‍ , കറുത്തകുള്ളന്‍
4. വെള്ളക്കുള്ളന്‍ , കറുത്തകുള്ളന്‍ ,ചുവന്ന ഭീമന്‍
5.വെള്ളക്കുള്ളന്‍ , ചുവന്ന ഭീമന്‍ , കറുത്തകുള്ളന്‍
6. ന്യൂട്രോണ്‍ നക്ഷത്രം ,സൂപ്പര്‍നോവ , ബ്ലാക്ക്‍ഹോള്‍
7.സൂപ്പര്‍നോവ , ബ്ലാക്ക്‍ഹോള്‍ , ന്യൂട്രോണ്‍ നക്ഷത്രം
8.സൂപ്പര്‍നോവ , ന്യൂട്രോണ്‍ നക്ഷത്രം , ബ്ലാക്ക്‍ഹോള്‍
വര്‍ക്ക്‍ഷീറ്റ് 8 (1) 2
(1) അയണോസ്ഫിയര്‍ -ഇത് ഭൂമിയുടെ അന്തരീക്ഷവുമായി ബന്ധപ്പെട്ടതാണ് . മറ്റുള്ളതെല്ലാം സൂര്യനുമായി ബന്ധപ്പെട്ടതാണ്.
(2) വ്യാഴം - ഇത് ജോവിയന്‍ ഗ്രഹമാണ് .മറ്റുള്ളതെല്ലാം ഭൌമ ഗ്രഹങ്ങളാണ് .
(3) ചൊവ്വ- ഇത് ഭൌമഗ്രഹമാണ് .മറ്റുള്ളതെല്ലാം ജോവിയന്‍ ഗ്രഹമാണ് .
(4)പ്ലൂട്ടോ - ഇത് ഒരു ഗ്രഹമല്ല.
(5) ചന്ദ്രന്‍ - ഇത് ഒരു ഉപഗ്രഹമാണ് .മറ്റുള്ളതെല്ലാം ഗ്രഹങ്ങളാണ്
(6) സൂര്യന്‍ - ഇത് ഒരു നക്ഷത്രമാണ് . മറ്റുള്ളതെല്ലാം ഗ്രഹങ്ങളാണ്.
(7) പ്രോക്‍സിമാ സെന്റാറി - ഇത് സൌരയൂഥത്തിനുള്ളിലല്ല സ്ഥിതിചെയ്യുന്നത് .മറ്റുള്ളതെല്ലാം സൌരയൂഥത്തിനകത്താണ്.
(8) പ്രകാശവര്‍ഷം - ഇത് നക്ഷത്രങ്ങളിലേക്കുള്ള ദൂരം അളക്കാന്‍ ഉപയോഗിക്കുന്നു. മറ്റുള്ളതെല്ലാം ഇത്തരതില്‍ ഉപയോഗിക്കാറില്ല.
(9) കറുത്തകുള്ളന്‍ - ഇത് സൂര്യന്റെ മാസിന്റെ 1.44 മടങ്ങ് കുറവുള്ള നക്ഷത്രങ്ങള്‍ക്ക് പ്രായം കൂടുമ്പോള്‍ സംഭവിക്കുന്ന ഘട്ടമാണ്. മറ്റുള്ളവ സൂര്യന്റെ മാസിന്റെ 1.44 മടങ്ങില്‍ കൂടുതല്‍ മാസുള്ള നക്ഷത്രങ്ങള്‍ക്ക് പ്രായം കൂടുമ്പോള്‍ സംഭവിക്കുന്ന ഘട്ടങ്ങളാണ്.
(10) സൂപ്പര്‍ നോവ - ഇത് സൂര്യന്റെ മാസിന്റെ 1.44 മടങ്ങില്‍ കൂടുതല്‍ മാസുള്ള നക്ഷത്രങ്ങള്‍ക്ക് പ്രായം കൂടുമ്പോള്‍ സംഭവിക്കുന്ന ഘട്ടമാണ്. മറ്റുള്ളവ
സൂര്യന്റെ മാസിന്റെ 1.44 മടങ്ങ് കുറവുള്ള നക്ഷത്രങ്ങള്‍ക്ക് പ്രായം കൂടുമ്പോള്‍ സംഭവിക്കുന്ന ഘട്ടങ്ങളാണ്.
(11) ഗാലറ്റിക് ബള്‍ജ് - ഇത് നാം സ്ഥിതിചെയ്യുന്ന ഗാലക്സിയായ ക്ഷീരപഥത്തിന്റെ മധ്യഭാഗമാണ് .ഇനിടെയാണ് വളരേയധികം നക്ഷത്രങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്നത് . മറ്റുള്ളവ നക്ഷത്രഗണങ്ങളാണ് .
(12) ISRO - ഇത് ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനാണ് . മറ്റുള്ളവയെല്ലാം ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിന് ആവശ്യമായ വാഹനങ്ങളാണ് .
(13) കിലോമീറ്റര്‍ - ഇത് ഒരു ചെറിയ അളവാണ് . മറ്റുള്ളവ ആകാശ ഗോളങ്ങള്‍ തമ്മിലുള്ള അകലം അളക്കുവാന്‍ ഉപയോഗിക്കുന്നവയാണ് .
(14) സ്ഫുട്ട്‌നിക്ക് - ഇത് റഷ്യ വിക്ഷേപിച്ച ( ലോകത്തിലെ ആദ്യത്തെ ) കൃത്രിമ ഉപഗ്രഹമാണ് . മറ്റുള്ളതെല്ലാം ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹങ്ങളാണ്.
(15) സൂപ്പര്‍ നോവ - ഇത് സൂര്യന്റെ ജീവിത ചക്രത്തില്‍ പെടാത്തതാണ് . മറ്റുള്ളതെല്ലാം സൂര്യന്റെ ജീവിത ചക്രത്തില്‍ പെടുന്നവയാണ് .
(16) ഇഡ - ഇത് ഒരു ലഘുഗ്രഹമാണ് . മറ്റുള്ളവയെല്ലാം ഉപഗ്രഹങ്ങളാണ് .
വര്‍ക്ക്‍ഷീറ്റ് : 8 (2)
1.സൂര്യന്‍ സ്വയം പ്രകാശിക്കുന്നു
2. സൂര്യനില്‍ ധാരാളം ഹൈഡ്രജനും കുറഞ്ഞതോതില്‍ ഹീലിയവും അടങ്ങിയിരിക്കുന്നു.
3.ഹൈഡ്രജന്‍ ന്യൂക്ലിയസ്സുകളുടെ ഫ്യൂഷന്‍ വഴിയാണ് സൂര്യനില്‍ ഊര്‍ജ്ജം ഉണ്ടാകുന്നത്
4.ഫോട്ടോസ്ഫിയര്‍ സാധാരണ കാണുന്നതാണ്
5.സൂര്യന്റെ ഏറ്റവും പുറമേയുള്ള പാളിയാണ് കൊറോണ
6.ഫോട്ടോസ്ഫിയറിനും കൊറോണയ്ക്കും ഇടയിലാണ് ക്രോമോസ്ഫിയര്‍ സ്ഥിതിചെയ്യുന്നത് .
7.ക്രോമോസ്ഫിയറിന്റെ ചുവപ്പു നിറത്തിനു കാരണം ചൂടുപിടിച്ച ഹൈഡ്രജനാണ്.

കൂടുതല്‍ അറിവിന്
1.ടെലസ്കോപ്പ് ,ബൈനോക്കുലര്‍ എന്നിവ ഉപയോഗിച്ചോ നഗ്നനേത്രത്താലോ സൂര്യനെ നോക്കരുത്
2.ഗ്രഹങ്ങളുടെ ഭ്രമണവും പരിക്രമണവും അപ്രദക്ഷിണദിശയിലാണ് ( Anti clock wise direction ) .ശുക്രന്റെ പരിക്രമണം അപ്രദക്ഷിണ ദിശയിലും ഭ്രമണം പ്രദിക്ഷണ ദിശയിലുമാണ്.
3.ബുധനും ശുക്രനും സൂര്യനും ഭൂമിയ്ക്കും ഇടയ്ക്കായതിനാല്‍ രാവിലെയും വൈകുന്നേരവും മാത്രമാണ് അവയെ കാണുക . ആയതിനാല്‍ സൂര്യന്‍ ഉദിക്കുന്നതിനുമുമ്പും സൂര്യാസ്തമയത്തിനുശേഷവുമാണ് അവയെ കാണുവാന്‍ സാധിക്കുക .
4.ചന്ദ്രന്റെ ഭ്രമണ കാലവും പരിക്രമണകാലവും ഒന്നായതിനാല്‍ (27.32 ദിവസം) ചന്ദ്രന്റെ ഒരു ഭാഗം മാത്രമേ നമുക്ക് ദൃശ്യമാകുകയുള്ളൂ.
5. സൂര്യന്‍ ചന്ദ്രനേക്കാള്‍ ഏകദേശം 400 മടങ്ങ് വലുതാണ് . ഭൂമിയില്‍നിന്ന് ചന്ദ്രനിലേക്കുള്ള ദൂരത്തേക്കാള്‍ ഏകദേശം 400 മടങ്ങാണ് ഭൂമിയില്‍നിന്ന് സൂര്യനിലേയ്ക്കുള്ള ദൂരം .വലുപ്പത്തിലുള്ള വ്യത്യാസം ദൂരം കൊണ്ട് പരിഹരിയ്ക്കപ്പെടുന്നു. സൂര്യചന്ദ്ര ബിംബങ്ങള്‍ ഒരേ വലുപ്പത്തിലാകാന്‍ കാരണം ഇതാണ് .

ഉത്തര സൂചിക

Std : X , ഇന്‍ഫര്‍മേഷന്‍ ടെക് നോളജി , ബേസിക് , മാതൃകാചോദ്യങ്ങള്‍ - 2
1.മൂന്നു സംഖ്യകള്‍ നല്‍കിയാല്‍ അവയുടെ തുക പ്രദര്‍ശിപ്പിക്കുന്നതിനുള്ള പ്രോഗ്രാം തയ്യാറാക്കുക ?
2.രണ്ടുമുതല്‍ 50 വരെയുള്ള ഇരട്ട സംഖ്യകള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള പ്രോഗ്രാം തയ്യാറാക്കുക ?
3.മാര്‍ക്ക് നല്‍കിയാല്‍ അത് പരിശോധിച്ച് 30 ല്‍ കുറവാണെങ്കില്‍ ‘ Not Eligible for Higher Studies ' എന്നും അല്ലെങ്കില്‍ Elegible for Higher Studies ' എന്നും പ്രദര്‍ശിപ്പിക്കുവാനുള്ള പ്രോഗ്രാം തയ്യാറാക്കുക .
4.നിങ്ങളുടെ സുഹൃത്തിന്റെ പേര് നല്‍കിയാല്‍ “Hello, My friend" എന്നതിനോടൊപ്പം സുഹൃത്തിന്റെ പേര് പ്രദര്‍ശിപ്പിക്കുന്നതിനുള്ള പ്രോഗ്രാം തയ്യാറാക്കുക ?
5. “Welcome" എന്ന വാക്കിലെ അക്ഷരങ്ങളുടെ എണ്ണം പ്രിന്റ് ചെയ്യുന്നതിനുള്ള പ്രോഗ്രാം തയ്യാറാക്കുക ?
6. മൂന്നില്‍ കൂടുതല്‍ അക്ഷരങ്ങളുള്ള ഒരു വാക്ക് നല്‍കിയാല്‍ ആ വാക്കിലെ ആദ്യത്തെ മൂന്നക്ഷരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള പ്രോഗ്രാം തയ്യാറാക്കുക ?
7.അഞ്ചില്‍ കൂടുതല്‍ അക്ഷരങ്ങളുള്ള ഒരു വാക്ക് നല്‍കിയാല്‍ ആ വാക്കിലെ അവസാനത്തെ അഞ്ചക്ഷരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള പ്രോഗ്രാം തയ്യാറാക്കുക ?
8." PROGRAM IN BASIC" എന്ന സ്‌ട്രിങ്ങിലെ “ IN “ എന്ന വാക്ക് പ്രദര്‍ശിപ്പിക്കുന്നതിനുള്ള പ്രോഗ്രാം MID$( ) ഉപയോഗിച്ച് തയ്യാറാക്കുക ?
9. "INDIA IS MY COUNTRY" എന്ന് ഇന്‍പുട്ട് ആയി നല്‍കിയാല്‍ “ MY COUNTRY IS INDIA “ എന്നാക്കി മാറ്റാനുള്ള പ്രോഗ്രാം തയ്യാറാക്കുക ?
10.ഒരു സംഖ്യ നല്‍കിയാല്‍ ഒറ്റസംഖ്യയാണോ ഇരട്ടസഖ്യയാണോ എന്ന് പരിശോധിക്കുന്നതിനുള്ള പ്രോഗ്രാം തയ്യാറാക്കുക ?
11.ഒരു സംഖ്യ നല്‍കിയാല്‍ അത് അഞ്ചിന്റെ ഗുണിതമാണോ എന്ന് പ്രദര്‍ശിപ്പിക്കുന്നതിനുള്ള പ്രോഗ്രാം തയ്യാറാക്കുക ?
1. 10 CLS
20 INPUT A, B, C
40 C=A+B+C
50 PRINT C
END
2. 10 CLS
20 FOR I=2 TO 50 STEP 2
30 PRINT I
40 NEXT I
END
3. 10 CLS
20 INPUT "ENTER YOUR MARK", MARK
30 IF MARK <30 THEN PRINT "Not Eligible for Higher Studies " ELSE PRINT "Eligible for Higher Studies"
END
4. 10 CLS
20 INPUT "Enter Your Friend`s Name ", A$
30 PRINT"Hello My Friend", A$
40 END
5. 10 CLS
20 A$ = " WELCOME"
30 M = LEN (A$)
40 PRINT M
END
6. 10 CLS
20 INPUT "Enter a Word" , A$
30 B$ = LEFT$ ( A$ ,3 )
40 PRINT B$
END
7. 10 CLS
20 INPUT "Enter a Word" , M$
30 N$ = RIGHT$ (M$ ,5)
40 PRINT N$
END
8. 10 CLS
20 P$=" PROGRAM IN BASIC"
30 Q$=MID$(P$,9,2)
40 PRINT Q$
END
9. 10 CLS
20 A$="INDIA IS MY COUNTRY"
30 B$=LEFT$(A$,5)
40 C$=RIGHT$(A$,10)
50 PRINT C$ + " IS " + B$
END
10. 10 CLS
20 INPUT "Enter a Number" , N
30 R=N MOD 2
40 IF R = 0 THEN PRINT " EVEN " ELSE PRINT "ODD"
END
11. 10 CLS
20 INPUT "Enter a Number" , M
30 R=M MOD 5
40 IF R = 0 THEN PRINT " MULTIPLE OF FIVE " ELSE PRINT "NOT A MULTIPLE OF FIVE"

Subscribe to:
Posts (Atom)
More about Our School Click below
FLASH NEWS
SCHOOL WISE POINTS
To know more details Click below to Reach School Zone