
മുന്‍കൂര്‍ ടാക്സ് കണക്കാക്കി ശമ്പളബില്ലിനോടൊപ്പം വെക്കേണ്ട സമയമാണിപ്പോള്‍ . സംസ്ഥാനത്തിലെ സര്‍ക്കാന്‍ ജിവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും ഇത് ബാധകമാണ് . ഇങ്ങനെ മുന്‍കൂര്‍ ടാക്സ് കണക്കാക്കുവാനും പ്രതിമാസ ശമ്പളത്തില്‍നിന്ന് നികുതി നിര്‍ണ്ണയം നടത്തുവാനും സഹായിക്കുന്ന ഒരു സോഫ്റ്റ്‌വെയര്‍ കമലാ നെഹറു സ്കൂളിലെ വി .എച്ച് .എസ് .സി വിഭാഗം അക്കൌണ്ടന്‍സി അദ്ധ്യാപകനായ ശ്രീ ബാബു മാസ്റ്റര്‍ രൂപപ്പെടുത്തിയിട്ടുണ്ട് . പ്രസ്തുത സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് വളരേ എളുപ്പത്തില്‍ പ്രതിമാസ ടാക്സ് നിര്‍ണ്ണയിക്കാം . അതുപോലെത്തന്നെ അത് പ്രിന്റ് എടുത്താല്‍ ശമ്പള ബില്ലിനോടൊപ്പം വെയ്ക്കാം ഈ സോഫ്റ്റ് വെയര്‍ ഡൌണ്‍ ലോഡ് ചെയ്യുവാന്‍