വാടാനപ്പള്ളി കമലാനെഹറു മെമ്മോറിയല്‍ ഹൈസ്കൂള്‍ റിട്ടയേര്‍ഡ് കായികാദ്ധ്യാപകന്‍ ശ്രീ ഇട്ടിക്കുരു മാസ്റ്റര്‍ നിര്യാതനായി .ചേളന്നൂരിലുള്ള മകളുടെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം .ചെന്ത്രാപ്പിന്നി എസ്.എന്‍ .വിദ്യാഭവന്‍ ,അമൃതവിദ്യാലയം ( കോഴിക്കോട് )എന്നിവിടങ്ങളില്‍ റിട്ടയര്‍ ചെയ്തശേഷം ജോലിനോക്കിയിരുന്നു.
ഏകമകള്‍ : സീന ( പാവണ്ടൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ )
മരുമകന്‍ :
കെ.എന്‍ . എ .വേണുഗോപാല്‍ ( ചക്കാലക്കല്‍ ഹൈസ്കൂള്‍ മടവൂര്‍ )
ശ്രീ ഇട്ടിക്കുരു മാഷിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.
1 comment:
my deep condelence..
Post a Comment