Wednesday, 30 April 2014
Monday, 26 November 2012
Tuesday, 2 October 2012
Motor and Motion Working Model
1.മുകളില്‍ കൊടുത്ത വീഡിയോയില്‍ ദളങ്ങളുടെ ചലന ദിശയേത് ? മേശപ്പുറത്ത് വെച്ചപ്പോള്‍ അത് ചലിച്ചതെന്തുകൊണ്ട് ? ഏത് ദിശയിലാണ് അത് ചലിച്ചത് ? അടിയില്‍ ചക്രങ്ങള്‍ ഘടിപ്പീച്ചാല്‍ എങ്ങനെയിരിക്കും ? ഫാന്‍ ദളങ്ങള്‍ മുകളിലേക്കായി പ്രവര്‍ത്തിപ്പിച്ചാല്‍ എന്തുപ്രത്യേകതയാണ് അനുഭവപ്പെടുക ? ഇത് ഏത് യന്ത്രത്തിനോട് ഉപമിക്കാം ?
nirmanam : Anantha lakshmanan_karippai_house
nirmanam : Anantha lakshmanan_karippai_house
Saturday, 4 August 2012
പൂര്‍ണ്ണ വളയ മഴവില്ല് ( Full Circle Rainbow) ആഗസ്റ്റ് 3 വെള്ളിയാഴ്ക ഉച്ചക്ക് സ്കൂളില്‍ നിന്നെടൂത്ത വിഡിയോ
ഇത് മഴവില്ല് അല്ല ഹാലോ ആണ്
ഹാലോസ് ( haloes) എന്നത് പ്രകാശത്തിന്റെ ഒരു പ്രതിഭാസമാണ് . സൂര്യനോ ചന്ദ്രനോ നേരിയ മേഘാവരണത്തില്‍ക്കൂടി ദൃശ്യമാകുമ്പോഴാണ് ഈ പ്രതിഭാസം ദൃശ്യമാകുന്നത് .സാധാരണയായി കാണപ്പെടുന്ന ഹാലോയെ 22 ഡിഗ്രി ഹാലോ എന്നാണ് പറയുക. അതായത് ഹാലോ വളയത്തിന്റെ ആരം നേത്രവുമായി 22 ഡിഗ്രി കോണ്‍ ഉണ്ടാക്കുന്നു എന്നര്‍ത്ഥം ; മാത്രമല്ല ഇതിന്റെ കേന്ദ്രത്തില്‍ സൂര്യനോ ചന്ദ്രനോ ഉണ്ടാകുകയും ചെയ്യും. ഹെക്സഗണല്‍( 5 വശങ്ങളുള്ള ) പ്രിസത്തിന്റെ ആകൃതിയിലുള്ള ഐസ് ക്രിസ്റ്റലുകള്‍ ഉള്ള മേഘത്തില്‍ക്കൂടി സൂര്യപ്രകാശത്തിന് അപവര്‍ത്തനം സംഭവിക്കുമ്പോഴാണ് ഹലോ എന്ന പ്രതിഭാസം ദൃശ്യമാകുന്നത് . ഇത്തരത്തിലുള്ള അനേകം ഐസ് ക്രിസ്റ്റലുകള്‍ മേഘത്തിലുണ്ടായാല്‍ നിശ്ചയമായും ഹാലോ ഉണ്ടാകും . ഇതിന്റെ ഉള്‍ഭാഗം ചുവപ്പും പുറം ഭാഗം നീലയുമായിരിക്കും . പക്ഷെ , മഴവില്ലില്‍ കാണുന്ന വര്‍ണ്ണങ്ങളേക്കാള്‍ മങ്ങിയിട്ടാണ് ഹോലോ യിലെ വര്‍ണ്ണങ്ങള്‍ ദൃശ്യമാകുക.Tuesday, 31 July 2012
Loudspeaker Connected with a Cell
Click Below to see the Video
AJEESH.V.A
STD:10.C
VADAKKAN HOUSE
P.O.THRITHALLOOOR
NEAR KMLP SCHOOL
Wednesday, 6 June 2012
Subscribe to:
Posts (Atom)
More about Our School Click below
FLASH NEWS
SCHOOL WISE POINTS
To know more details Click below to Reach School Zone